|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[{{PAGENAME}}/ഈ കൊറോണ കാലത്ത് | ഈ കൊറോണ കാലത്ത് ]] | | *[[{{PAGENAME}}/ഈ കൊറോണ കാലത്ത് | ഈ കൊറോണ കാലത്ത് ]] |
| {{BoxTop1 | | *[[{{PAGENAME}}/അവധിക്കാലം | അവധിക്കാലം ]] |
| | തലക്കെട്ട്= ഈ കൊറോണ കാലത്ത് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| | *[[{{PAGENAME}}/തിരിച്ചടി | തിരിച്ചടി ]] |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/മഹാമാരി |മഹാമാരി ]] |
| }} | | *[[{{PAGENAME}}/രോഗപ്രതിരോധം|രോഗപ്രതിരോധം]] |
| | | *[[{{PAGENAME}}/നല്ലൊരു നാളേക്കായ്|നല്ലൊരു നാളേക്കായ്]] |
| | | *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] |
| "പണ്ട് പണ്ട് ഒരു കൊറോണ കാലത്ത് " മുത്തശ്ശി കഥ തുടങ്ങി. കുട്ടികൾക്ക് സംശയവും "ക്കൊറോണ ന്ന് പറഞ്ഞാലെന്താ" ന്റ കുട്ട്യോക്ക് ഞാൻ പറഞ്ഞു തരാം അത് ഒരു രോഗമായിരുന്നു ലോകത്തെ മുഴുവൻ ഭിതിയിലാഴ്ത്തിയ മഹാമാരി .അന്ന് ലോകം മുഴുവൻ നിശ്ചലമായി .ഓരോ ദിവസവും 10000ത്തിലേറെ ആളുകൾ മരിച്ചു വീണു രോഗികൾ അതിലേറെ.
| |
| മുത്തശ്ശി വിവരിച്ചു "അയ്യോ എങ്ങനാ അത് വന്നത്" ചിക്കു ചോദ്യം ഉന്നയിച്ചു ."അത് ഏതാണ്ട് ചൈന്നേന്നാണ് എന്ന് തോന്നുന്നു.'' ''കേരളത്തിലും അതു വന്നോ മുത്തശ്ശി " ചിന്നുവിന്റെ ചോദ്യം. "ഉവ്വ് ഇവിടേം വന്നിരുന്നു അന്ന് കേരളം ഒറ്റകെട്ടായി നിന്നപ്പോൾ അത്ര വലിയ കുഴപ്പമുണ്ടായില്ല.എന്നാലും ഒന്നോ രണ്ടോ പേര് മരിച്ചു. രോഗികളുമുണ്ടായിരുന്നു. പക്ഷേ കേരളം അതിവേഗം മുക്തി പ്രാപിച്ചു. അന്നും ഇന്നും എന്നും കേരളം ഒറ്റക്കെട്ടായി തന്നെ എല്ലാ പ്രതിസന്ധികളേയും നേരിടുന്നു. അത് കൊണ്ടാ നമ്മൾ ഒന്നിന്റെ മുന്നിലും തോൽക്കാത്തതും ............
| |
| ശുഭം
| |
| {{BoxBottom1 | |
| | പേര്= സഹല സഹ്ബിൻ സി.സി
| |
| | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020
| |
| | സ്കൂൾ= ജി.യു.പി സ്കൂൾ തലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 15468 | |
| | ഉപജില്ല= മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= വയനാട്
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം --> | |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |