"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
14:34, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത | |||
ജീവിയെ ഭയപ്പെടുന്നു നാട്ടിലുള്ളോർ | |||
ആളിപ്പടർന്ന് ജീവനൊടുക്കുന്നിത് | |||
തുരത്തും നാമതിനെ കരുതലോടെ | |||
ഒത്തുചേർന്നു ശ്രമിക്കണം നാം ഏവരും | |||
വിപത്തിനെ അകറ്റുവാൻ | |||
ഭൂമിയിൽനിന്നും തുടച്ചുമാറ്റുവാൻ | |||
കഴിവതും ഗൃഹത്തിനുള്ളിലിരിക്കനാമേവരും | |||
പുറത്തുപോകുകിൽ മുഖാവരണം ധരിക്കണം | |||
സാമൂഹികാകലം പാലിക്കണം. | |||
ജാതിമതരാഷ്ട്രീയ ഭേദമെന്യ | |||
നമ്മളെല്ലാം ഒന്നുചേർന്ന് ലോകമാകെ | |||
പിടിച്ചുലച്ച വിപത്തിനെ തുരത്തുവിൻ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സാനിയ | |||
| ക്ലാസ്സ്= പത്ത് കെ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് എം വി എച്ച് എസ്സ് എടക്കഴിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24076 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} |