"എം എസ് സി എൽ പി എസ് വെള്ളയാണി/അക്ഷരവൃക്ഷം/കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കാവൽക്കാർ  
| തലക്കെട്ട്= കാവൽക്കാർ  
നിൻ ചങ്ങല      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

14:15, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാവൽക്കാർ    


മരങ്ങൾ നട്ടുപിടിപ്പിക്കാം
പൂന്തോട്ടങ്ങൾ നിർമ്മിക്കാം
വയലുകൾ ഒന്നും നികത്താതെ
കുന്നുകൾ ഒന്നുമിടിക്കാതെ
നാടിനു ജീവൻ നൽകീടും
പുഴകൾ മലിനമാക്കാതെ
പ്രകൃതിയെ സംരക്ഷിച്ചീടുവാൻ
നമ്മൾക്കാകാം കാവൽക്കാർ

വിഷ്ണുനാഥ്
4 എം എസ് സി എൽ പി എസ് വെള്ളയാണി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത