"13710/കൊവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,364 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കൊവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    കൊവിഡ് 19    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}ഇപ്പോൾ നമ്മൾ നേരിടുന്ന പ്രതിസന്ധി ആണ് കൊവിഡ്. ആദ്യം നമ്മൾ ആരും അതിനെ കാര്യമാകിയില്ല.ഇപ്പോൾ നമ്മൾ അതിനെ പേടിച്ചു വീട്ടിൽ ഇരിപ്പായി. കഴിഞ്ഞ മാസം ടീച്ചർ പറഞ്ഞുതന്നും പത്രം വായിച്ചുമാണ് ഇതിനെക്കുറിച് അറിഞ്ഞത്. അപ്പോൾ വിചാരിച്ചില്ല ഇത് ഇത്ര ഭയങ്കരനാനെന്ന്.ആദ്യം മാർച്ച്‌ 31വരെ സ്കൂൾ ടച്ച്‌. ഏപ്രിൽ 1 നു തുറക്കും എന്ന് വിചാരിച്ചു.ഇപ്പൊ മെയ്‌ 3 വരെ നീട്ടി. അത് കൊണ്ട് കൂടുകാരെ കാണാനും പരീക്ഷ എഴുതാനും പറ്റിയില്ല.അതിനാൽ എനിക്ക് വിഷമമായി. അതിനിടെ ലോകത്ത് 160000 പ്രിലധികം മരിച്ചു .അനേകം ആളുകൾ നിരീക്ഷണത്തിലാണ്.ഇത് കാരണം എല്ലാര്ക്കും വലിയ ബുദ്ദിമുട്ടായി. ഈ അണുക്കൾ വേഗം നശിച്ചു ലോകാൻമ പഴയത്പോലെ ആകാൻ നമുക്ക് പ്രാർത്ഥിക്കാം.വേഗം സ്കൂളിൽ പോകാനും.
{{BoxBottom1
| പേര്= ജാൻവി ദിനേശൻ
| ക്ലാസ്സ്=    2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കുറ്റിക്കോൽ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13710
| ഉപജില്ല=  തളിപ്പറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/850345" എന്ന താളിൽനിന്ന് ശേഖരിച്ചത്