"Govt. L P S Njekkad/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  ജാഗ്രത
| color= 4
}}ഒരു ദിവസം രാമുവും രാധയും വെളിയിൽ നിന്ന് കളിക്കുന്നത് അവരുടെ സാർ കണ്ടു .സാർ അവരെ വിളിച്ചു കുട്ടികളേ വെളിയിൽ നിന്ന് കളിക്കരുത് അതെന്താ സാർ ? രാമു ചോദിച്ചു, അപ്പോൾ നിങ്ങളോന്നും അറിഞ്ഞില്ലേ?എന്നാൽ കേട്ടോളൂ, കോറോണാവൈറസ് ലോകമാകെ പടർന്ന് പിടിച്ചിരിക്കുകയാണ്.
കൊറോണാവൈറസോ അതെന്ത്ണ് കുട്ടികൾ ചോദിച്ചു.കൊറോണ ഒരു രോഗമാണ് കൊറോണവൈറസ്ബ് ബാധിച്ചാൽ പതിനാല് ദിവസത്തിനകം രോഗലക്ഷണം കാണിച്ചു തുടങ്ങും.
ഈ അസുഖം കൂടിയാൽ മരണം
വരെ സംഭവിക്കാം,എന്തെല്ലാമാണ്  സാർ അതിൻെ്റ രോഗലക്ഷണങ്ങൾ? രാധ ചോദിച്ചു. പനി ചുമ തൊണ്ടവേദന ശ്വാസംമുട്ട്,  കഫം എന്നിവയാണ് അതിൻെ്റ ലക്ഷണങ്ങൾ. അപ്പോൾ ഞങ്ങൾ എന്തോക്കെയാണ്  ചെയ്യേണ്ടത്? കുുട്ടികൾ ചോദിച്ചു . സാ‍ർ അവർക്ക് കുറച്ച് കാര്യങ്ങൾ വിശദീകരിച്ച് കൊടുത്തു.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നല്ലവണ്ണം  കൂടെക്കൂടെ കഴുകണം. ചുമയ്ക്കുമ്പോഴും
തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തണം. കൂട്ടംകൂടി നിൽക്കരുത്.സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം.കൊറോണാവൈറസിൻെ്റ മറ്റൊരു പേര്ണ് കോവിഡ്-19. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ.എന്നാൽ നിങ്ങൾ വീട്ടലേക്ക് പൊക്കോളൂ നേരം കുുറേയായി.ശരി സാർ ,രാമു പറ‍ഞ്ഞു.ഞങ്ങൾ ഈകാര്യങ്ങൾ എല്ലാവരോടും പറയാം. നാടിൻെറ ആരോഗ്യ സംരക്ഷണം ഞങ്ങളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്.{{BoxBottom1
| പേര്= അനന്ദു
| ക്ലാസ്സ്= 3
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ എൽ പിഎസ്  ഞെക്കാട്
| സ്കൂൾ കോഡ്= 42311
| ഉപജില്ല= ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരംഃ കഥ
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:12, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം