"ഗവ. യു പി എസ് കുന്നുകുഴി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
       മുത്തുകൾ   
       മുത്തുകൾ   
           വിളയിക്കാൻ പോരൂ;  
           വിളയിക്കാൻ പോരൂ;  
       പോരൂ  കൂട്ടരേ
       പോരൂ  കൂട്ടരേ{{Verified1|name=Sreejaashok25| തരം= കവിത    }}


     സ്നേഹിക്ക ,പ്രകൃതിയാ -
     സ്നേഹിക്ക ,പ്രകൃതിയാ -
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

00:19, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


    വറുതികാലം വന്നാലോ,
         വിത്തു വിതയ്ക്കാം;
      കൂട്ടരേ.
         വിത്തു വിതച്ചു നന നനച്ചു
      മുത്തുകൾ
           വിളയിക്കാൻ പോരൂ;

      പോരൂ കൂട്ടരേ

 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത



     സ്നേഹിക്ക ,പ്രകൃതിയാ -
           മമ്മയെയെന്നാലവ-
     ളാപത്തു കാലത്തും
         സമ്പത്തു കാലത്തും
     മാറോടണച്ചു
         കാത്തിടും നമ്മെയെല്ലാം.
  ദിനാചരണങ്ങളിലൊതു-
      ങ്ങിടാതിവ
  പാലിച്ചിടാമതന്ത്യംവരെയും
 

ജോയേൽ
7 A ഗവ യൂ പി എസ്സ് കുന്നുകുഴി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത