"ദേവീവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/പോയ് മറയൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോയ് മറയൂ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ദേവീവിലാസം എൽ.പി.സ്ക്കൂൾ വളള്യായ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14535
| സ്കൂൾ കോഡ്= 14535
| ഉപജില്ല=പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

21:38, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോയ് മറയൂ

സന്തോഷമില്ലെനിക്കീ അവധിക്കാലം
സങ്കടം മാത്രം തുണയായിട്ടുണ്ട്.
കൂട്ടുകാരില്ല കൂടിക്കളിക്കാൻ
നാട്ടുകാരില്ല കണ്ടു ചിരിക്കാൻ
വയ്യെനിക്കിങ്ങനെ ഒറ്റയ്ക്കിരിക്കാൻ
പോയ് മറയൂ നീ ......
വേഗം കോറോണേ

ധനശ്രീ ഒ
5 A - ദേവീവിലാസം എൽ.പി.സ്ക്കൂൾ വളള്യായ്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത