ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/കരുതീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Padmakumar g (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കരുതീടാം | color= 2 }} <center> <poem> കരുതിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Padmakumar g (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ=  ജി.യു.പി.എസ്.എടത്തറ
| സ്കൂൾ കോഡ്= 21732
| സ്കൂൾ കോഡ്= 21732
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=പറളി
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=    കവിത
| തരം=    കവിത

19:00, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതീടാം

കരുതിടാം,പൊരുതിടാം-
ചെറുത്തു നിൽക്കാം;
കൊറോണയെന്നോരു വിപത്തിനെ
‘വെള്ള’യണിഞ്ഞോരു മാലാഖമാരും
‘കാക്കി’തൻ കരുണയും-
ഒത്തുചേർന്ന്, ഭാരത നാടിൻ
യശസ്സുയർത്തി ഈ മഹാമാരിയെ
തുടച്ചുനീക്കും

ഒന്നിച്ചുനിൽക്കാം ഒരുമയോടെ
ഉടലുകൊണ്ടല്ല മനസ്സുകൊണ്ട്;
അതിജീവനത്തിൻ പാതയിലേക്ക് നാം
ഒരുമിച്ച് കരുതി കൈ കോർത്തിടാം

ജാതിയുമില്ല,മതങ്ങളില്ല
ദേശങ്ങളില്ല ,വർണ്ണങ്ങളില്ല-
അതിജീവനത്തിൻ നാളേയ്ക്കായ്
പ്രാർത്ഥിച്ചിടാം നാം പ്രയത്നിച്ചിടാം....
പ്രാർത്ഥിച്ചിടാം നാം പ്രയത്നിച്ചിടാം....

ആര്യ വി
7 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത