"ST ANTONYS LPS MULAKKULAM/ശീലങ്ങളും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ശീലങ്ങളും ആരോഗ്യവും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<center> <poem>
കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞൊരു
കുഞ്ഞിക്കഥയാണീ സത്യം
കുസൃതിയായൊരു കുഞ്ഞിക്കുട്ടൻ
കുറുമ്പു കാട്ടും നേരത്ത്
മണ്ണു കുഴച്ചു കളിച്ചു രസിച്ചു
കുറുമ്പു കാട്ടി വന്നാലും
അമ്മ തന്നൊരു മന്ത്രവാക്യം
കാതിൽ എന്നും മുഴങ്ങീടും
കൈയ്യും മുഖവും വൃത്തിയാക്കി
മിടുക്കനായി വളർന്നാലോ
രോഗാണുക്കൾ ഓടിയൊ ളിക്കും
ആരോഗ്യം പാഞ്ഞെത്തിടും
കൊറോണയെന്നൊരു മാരക രോഗം
ലോകത്താകെ പായുമ്പോൾ
കുഞ്ഞുനാളിലെ ശുചിത്വബോധം
തുണയായി വന്നത് കണ്ടില്ലേ.
</poem> </center>
"https://schoolwiki.in/ST_ANTONYS_LPS_MULAKKULAM/ശീലങ്ങളും_ആരോഗ്യവും" എന്ന താളിൽനിന്ന് ശേഖരിച്ചത്