|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ശീലങ്ങളും ആരോഗ്യവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കുഞ്ഞുന്നാളിൽ അമ്മ പറഞ്ഞൊരു
| |
| കുഞ്ഞിക്കഥയാണീ സത്യം
| |
| കുസൃതിയായൊരു കുഞ്ഞിക്കുട്ടൻ
| |
| കുറുമ്പു കാട്ടും നേരത്ത്
| |
|
| |
| മണ്ണു കുഴച്ചു കളിച്ചു രസിച്ചു
| |
| കുറുമ്പു കാട്ടി വന്നാലും
| |
| അമ്മ തന്നൊരു മന്ത്രവാക്യം
| |
| കാതിൽ എന്നും മുഴങ്ങീടും
| |
| കൈയ്യും മുഖവും വൃത്തിയാക്കി
| |
| മിടുക്കനായി വളർന്നാലോ
| |
| രോഗാണുക്കൾ ഓടിയൊ ളിക്കും
| |
| ആരോഗ്യം പാഞ്ഞെത്തിടും
| |
|
| |
|
| കൊറോണയെന്നൊരു മാരക രോഗം
| |
| ലോകത്താകെ പായുമ്പോൾ
| |
| കുഞ്ഞുനാളിലെ ശുചിത്വബോധം
| |
| തുണയായി വന്നത് കണ്ടില്ലേ.
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഡോൺ ജോസ്
| |
| | ക്ലാസ്സ്= IV A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ് ആന്റണിസ് എൽ പി സ്കൂൾ, മുളക്കുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 28517
| |
| | ഉപജില്ല= പിറവം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |