"ജി.എൽ.പി.എസ് ചടങ്ങാംകുളം/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48545 (സംവാദം | സംഭാവനകൾ)
'കിളിമൊഴി റേഡിയോ പരിപാടി' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48545 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കിളിമൊഴി റേഡിയോ പരിപാടി
കിളിമൊഴി: റേഡിയോ പരിപാടി
 
കവിതകളരി:  ഓരോ ദിവസവും അസ്സംബ്ലിയിൽ കവികളെയും കവിതകളിലെ ഈരടികളെയും വാഗ്‍മൊഴിയായി അവതരിപ്പിക്കുന്നു
ടാലന്റ് സെർച്ച് എക്സാം :ബാല പ്രതിഭകളെ കണ്ടെത്തൽ
 
ജൈവവൈവിധ്യ ഉദ്യാനം :  പൂക്കളെയും പൂമ്പാറ്റകളെയും അടുത്തറിയാൻ .
 
ജൈവകൃഷി അടുക്കളതോട്ടക്കൃഷി :നേതൃത്വം കൃഷിഭവൻ തിരുവാലി .
 
 
വായനപൂമുഖം ;വായന ഒരു  സംസ്കാരവും സംവാദവും ആക്കിമാറ്റൽ.
പുസ്തകം ഒരു സുഹൃത്തും  വഴികാട്ടിയും ;എ ന്യൂ ഇയർ പ്രോഗ്രാംമ്
 
ഗുരുവന്ദനം ;സെപ്റ്റംബർ 5  അധ്യാപകദിനം ;മുഴുവൻ അധ്യാപകരെയും വീട്ടിൽപോയി പൊന്നാട അണിയിച്ചു ആദരിക്കൽ .
 
ചിൽഡ്രൻസ് പാർക്ക് ;വിദ്യാലയത്തിലെ  അധ്യാപകർ സംഭാവന നൽകിയ പാർക്ക് സമർപ്പണം ശിശുദിനത്തിനു .
 
ത്രിമാന വിദ്യാലയ ചുമർ ;വിദ്യാലത്തിൻ്റെ  ചുമർ 3 ഡി ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നു .
 
കേരളപ്പിറവി ;പതിന്നാലു  ജില്ലകളുടെ സാംസ്‌കാരിക സമന്ന്വയ വേദി .