"ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'[[{{PAGENAME}}/തീരത്തിന്റെ ഓരത്ത്| തീരത്തിന്റെ ഓരത്ത്]...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/തീരത്തിന്റെ ഓരത്ത്| തീരത്തിന്റെ ഓരത്ത്]]
[[{{PAGENAME}}/തീരത്തിന്റെ ഓരത്ത്| തീരത്തിന്റെ ഓരത്ത്]]


[[{{PAGENAME}}/ശുചിത്വമെന്ന കുട| ശുചിത്വമെന്ന കുട]]


തീരമേ തീരമേ  നീയെന്തിങ്ങനെ
[[{{PAGENAME}}/ചങ്ങല| ചങ്ങല]]


തീരത്തിന്റെ ഓരത്ത് കണ്ണുംനട്ട്
[[{{PAGENAME}}/ആശങ്കയല്ല, വേണ്ടത് ജാഗ്രത.. |ആശങ്കയല്ല, വേണ്ടത് ജാഗ്രത.. ]]


ആർക്കോവേണ്ടി നിഗൂഢതയുടെ അന്തകാരത്തിലേക്ക്
[[{{PAGENAME}}/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം| പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം]]


കണ്ണുംനട്ട് നിൽപ്പു....................!
[[{{PAGENAME}}/അതിജീവനം|അതിജീവനം]]


[[{{PAGENAME}}/ദാമുവിന്റെ രോഗപ്രതിരോധം| ദാമുവിന്റെ രോഗപ്രതിരോധം]]


[[{{PAGENAME}}/കൊറോണ എന്ന ഭീകരൻ | കൊറോണ എന്ന ഭീകരൻ ]]


തിരമാലകൾ ആർത്തിരമ്പി തീരത്തെ വധിക്കുന്നു
[[{{PAGENAME}}/തകർക്കണം  കൊറോണയെ | തകർക്കണം  കൊറോണയെ ]]


എന്തു ചെയ്യണമെന്നറിയാതെ തീരം സ്വയം പിൻവാങ്ങുന്നു
[[{{PAGENAME}}/ഒപ്പമുണ്ട്.... | ഒപ്പമുണ്ട്... ]]


എന്തെന്നറിയാതെ തൻ ദുഃഖങ്ങൾ സ്വയം
[[{{PAGENAME}}/നാം തളരില്ല കോവിഡിനു മുമ്പിൽ......... | നാം തളരില്ല കോവിഡിനു മുമ്പിൽ......... ]]


കടിച്ചമർത്തുന്നു......................!!!!!
[[{{PAGENAME}}/മലയാളി അറിഞ്ഞില്ല| മലയാളി അറിഞ്ഞില്ല]]


[[{{PAGENAME}}/തെൻമലക്കാട്ടിലെ വിശേഷങ്ങൾ  | തെൻമലക്കാട്ടിലെ വിശേഷങ്ങൾ ]]


[[{{PAGENAME}}/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം| പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം]]


തിരമാലകളുടെ ആർത്തിരമ്പൽ ചെവിയോർത്ത്
[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19 ]]


നിൽക്കുന്നതാ..........
[[{{PAGENAME}}/കൊറോണ | കൊറോണ]]


കാതിലെ ഇരമ്പലിന് ഉന്മാദവസ്ഥയിൽ ഞാൻ
[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം]]


മൂകനായ് കാതോർത്തു നിന്നു
[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]]


[[{{PAGENAME}}/പൊന്നുവിന്റെ സംശയം | പൊന്നുവിന്റെ സംശയം ]]


[[{{PAGENAME}}/ പരീക്ഷ മാറ്റി വയ്ക്കൽ എന്ന വാർത്ത |  പരീക്ഷ മാറ്റി വയ്ക്കൽ എന്ന വാർത്ത ]]


സൂര്യന്റെ മടക്കയാത്രക്കായി കണ്ണും മനസ്സും
[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]]


നട്ട് തീരത്തിന്റെ ഓരത്ത് കാത്തിരിപ്പു
[[{{PAGENAME}}/തിരിച്ചറിവ് | തിരിച്ചറിവ് ]]


ഒന്നോ രണ്ടോ പേരല്ല ഒരായിരം പേർ
[[{{PAGENAME}}/നാം തളരില്ല കോവിഡിനു മുമ്പിൽ | നാം തളരില്ല കോവിഡിനു മുമ്പിൽ ]]


അവന്റെ മടക്കയാത്രയെ പ്രതീക്ഷിക്കുന്നു
[[{{PAGENAME}}/ഓർമയിൽ ഒരു മുഖം കൂടി  | ഓർമയിൽ ഒരു മുഖം കൂടി  ]]


[[{{PAGENAME}}/കുഞ്ഞൻ വൈറസ് | കുഞ്ഞൻ വൈറസ് ]]


 
[[{{PAGENAME}}/ശുചിത്വ ഭൂമി | ശുചിത്വ ഭൂമി ]]
പതിവുപോലെ നേരം പുലരുന്നതു
 
രാത്രിയാവുന്നതും ഒരു ചിട്ടിയിൽ പോകുന്നു
 
ചിലപ്പോൾ നേരത്തേ രാത്രിയാകും
 
ചിലപ്പോൾ വൈകി രാത്രിയാകും
 
 
 
തീരത്തിന്റെ ഓരത്തു നിൽക്കുന്നവർ
 
ഏപ്പോഴും ജാഗരൂകരായിരിക്കണം..........
 
കടൽ ചിലപ്പോൾ വിഷംതുപ്പുന്ന
 
ഉഗ്രരൂപിണിയായി മാറിയേക്കാം...............!!
 
 
 
ചിലർ കൂട്ടംകൂടി വർത്തമാനം പറയുകയും
 
ചിലർ മാനസികമായ നൊമ്പരങ്ങൾ ശമിപ്പിക്കുവാനും
 
ഇവരെയെല്ലാം തീരം സന്തോഷിപ്പിക്കുന്നുവോ
 
അതോ.................................?
 
 
 
മനുഷ്യമനസുകളെ സന്തോഷിപ്പിക്കുന്ന
 
നീയിപ്പോൾ ചെയ്യുന്നതെന്താണ്
 
തീരമേ തീരമേ നീയെന്തിങ്ങനെ ??????
                                                                                                            ആൽബർട്ട് അഗസ്റ്റിൻ
                                                                                                            IX എ, GVHSS KARTHIKAPURAM