"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കണിക്കൊന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കണിക്കൊന്ന <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}

15:37, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണിക്കൊന്ന

കൊന്നപ്പൂവേ പൂവേ പൂവേ
മേടമാസത്തിൻ പൂവേ മഞ്ഞ-
പട്ടുടയാട ചാർത്തിയ പൂവേ
മഞ്ഞപ്പൂവേ മഞ്ഞപ്പൂവേ
വിഷുപ്പൂവേ കണിപ്പൂവേ
മേടത്തിൻ തിലകം ചാർത്തിയ പൂവേ
കൊന്നപ്പൂവേ കണിക്കൊന്നപ്പൂവേ
വിഷുപുലരിക്കായി പൊന്നൂഞ്ഞാൽ തീർക്കും പൂവേ
ഈ വിഷുക്കാലത്തിൽ
കൊറോണ മാരി കണി കണ്ടുണർന്ന
അകന്നിരിക്കാം നമുക്ക് നല്ല പൂവേ
നല്ല നാളെയെ കണി കണ്ടുണരാനായി
പീതാംബരത്തിൻ നിറമെഴും പൂവേ
പൊൻ കണിക്കൊന്നപ്പൂവേ

സൂര്യദേവ്. ജി. നായർ
1 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത