"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് ഒരു അവലോകനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   കോവിഡ് ഒരു അവലോകനം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=     4     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}

Nippa, Ebola എന്നീ മഹാമാരികൾ വന്നുപോയി. ഒരു നീണ്ട ഇടവേളക്കു ശേഷം കൊറോണ എന്ന വൈറസിനാൽ ലോകമാകെ ഭീതി പരന്നിരിക്കുയാണല്ലോ; കൊറോണ വൈറസ് (pathogen) അഥവാ പകർച്ചവ്യാതി ജീവനുള്ള കോശങ്ങളിൽ (cells) മാത്രമേ ജീവിക്കുകയുള്ളു. വളരെ പെട്ടന്നുതന്നെ ഇത് പടർന്നു പിടിക്കുന്നു(multiply rapidly). അമരിക്ക, ബ്രിട്ടൺ, ജർമ്മനി എന്നീ ലോകരാഷ്ട്രങ്ങൾ പ്രസ്തുത രോഗത്താൽ വ്യാപിക്കപ്പെട്ട് മനുഷ്യർ ഓരോ നിമിഷവും മരിച്ചു വീഴുകയാണ്. കൊറോണ വൈറസിന്റെ പിറവി നമ്മുടെ അയൽരാജ്യമായ ചൈനയിലെ വുഹാൻ (wuhan) സിറ്റിയിലാണ്. Health Mission ആ വൈറസിന് Covid 19 എന്ന് നാമകരണം നൽകി. Covid 19 ന്റെ മുഴുവൻ പേര് “ നോവൽ കൊറോണ വൈറസ് ( Novel Corona Virus)” എന്നാണ്. ഈ വൈറസിൽ നിന്നും രക്ഷനേടാനായി ഡോക്ടർമാരും നേഴ്സുമാരും കഷ്ടപ്പെടുന്നു. എല്ലാ രാജ്യങ്ങളും ഇപ്പോൾ ‘ലോക്ഡൌൺ’ നിലാണ്. (Stay Home Stay Safe) പുറത്തിറങ്ങാൻ പാടില്ല എന്നാണ് ഇതിന്റെ അർത്ഥം. ഇതിന്റെ ഉദ്ദേശലക്ഷ്യം വൈറസിന്റെ വ്യാപനത്തെ തടയലാണ്. അതിനാൽ രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു “ബിഗ് സല്യൂട്ട്’’.

വരി 24: വരി 23:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sreejaashok25| തരം=ലേഖനം  }}
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810572...823680" എന്ന താളിൽനിന്ന് ശേഖരിച്ചത്