"ഫലകം:BoxTop6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop6 | തലക്കെട്ട്= <!-- ശ്രദ്ധ --> | color= <!-- 5 --> }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


{{BoxTop6
| തലക്കെട്ട്=  <!-- ശ്രദ്ധ -->
| color=  <!-- 5 -->
}}
<center> <poem>
ശ്രദ്ധ
പരക്കെ പറക്കുന്ന വൈറസ് ചുറ്റും
പരക്കാതിരിക്കാൻ നമുക്ക് എന്തു ചെയ്യാം
കരം ശുദ്ധമാക്കാം  ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിന്ന് വീട്ടിൽ സുഹൃത്തക്കളെ
പുറത്തേയക്കങ്ങ് പോകേണ്ട ലാപ്‍ടോപ്പ് തുറന്നാൽ
പുറം ജോലിയെല്ലാം യഥേഷ്ടം നടത്താം
പുറം ലോകമതെല്ലാം കണ്ടിരിക്കാം
മറക്കല്ലെ കൈ വൃത്തിയാക്കുവാൻ
ഇടയ്ക്കെങ്കിലും വൃത്തിയാക്കു കരം താൻ
തൊടേണ്ട  മുഖം മൂക്കുമാക്കണ്ണുരണ്ടും
മടിയ്ക്കാതെയീമട്ടു സൂക്ഷിക്കണം
തെല്ലിടയ്ക്കെങ്കിലും നീ പുറത്തു പോയാൽ !!
</Poem></Center>
{{BoxBottom1
| പേര്=ആഷിൻ ഷിബു<!-- -->
| ക്ലാസ്സ്= 9 എ  <!----> 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ  <!-- -->     
| സ്കൂൾ കോഡ്=13053 <!---->
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്  <!-- തളിപ്പറമ്പ --> 
| ജില്ല=കണ്ണൂർ <!---->
| തരം=കവിത <!----> 
| color=5<!---->
}}

13:03, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഫലകം:BoxTop6&oldid=818617" എന്ന താളിൽനിന്ന് ശേഖരിച്ചത്