|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പൂവുകൾ തോറും തേൻ നുകരാൻ വന്നോരു വണ്ടേ നീ
| |
| പൂക്കാലം ആയാലും വന്നീടല്ലേ
| |
| പൂക്കളിൽ തേനുണ്ട് പൂക്കൾക്ക് സ്നേഹമുണ്ട്
| |
| പൂമാരി പൂക്കുമ്പോൾ സുഗന്ധമുണ്ട്
| |
| പൂക്കളിൽ തേനുണ്ണാൻ കൊതിയുണ്ട് എങ്കിൽ നീ
| |
| പുതു മഹാമാരി കഴിഞ്ഞു വന്നാൽ മതി
| |
| പുതു ലോകം മുഴുവനും ഈ മഹാമാരി ഏറുമ്പോൾ
| |
| പ്രിയതോഴനാം വണ്ട നീ വന്നീടല്ലേ
| |
| പോവുക ഇപ്പോൾ നീ നിൻ അമ്മതൻ മടിത്തട്ടിൽ
| |
| പുതുമഹാമാരി കഴിഞ്ഞൊന്നു വന്നിടുവാൻ
| |
| പോയി നീ തിരികെ വന്നിടുമ്പോൾ
| |
| പൂക്കളം തീർത്തു ഞാൻ കാത്തിരിക്കാം
| |
| പുതു സ്നേഹമാം പൂക്കളം തീർത്തിടട്ടെ.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനാമിക.വി
| |
| | ക്ലാസ്സ്= 3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഞെക്ലി എ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=13938
| |
| | ഉപജില്ല=പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |