"കുറുമ്പക്കൽ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ചിത്രം e" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
   "കൈകൾ കോർത്തു പിടിച്ചുകൊണ്ടല്ലാതെ അകലം പാലിച്ചുകൊണ്ടാവട്ടെ നമ്മുടെ ഈ പോരാട്ടം ". എന്ത് വില കൊടുത്തും നമ്മൾ കരകയറുക തന്നെ ചെയ്യും.  
   "കൈകൾ കോർത്തു പിടിച്ചുകൊണ്ടല്ലാതെ അകലം പാലിച്ചുകൊണ്ടാവട്ടെ നമ്മുടെ ഈ പോരാട്ടം ". എന്ത് വില കൊടുത്തും നമ്മൾ കരകയറുക തന്നെ ചെയ്യും.  
  </poem> </center>
  </poem> </center>
*[[{{PAGENAME}}/മഹാവിപത്ത്  | മഹാവിപത്ത് ]]
{{BoxTop1
| തലക്കെട്ട്=        കൊറോണ ഒരു മഹാവിപത്ത്
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <p>
ഞങ്ങൾ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ് കടന്നുപോകുന്നത്. കൊറോണ വൈറസ് പരത്തുന്ന covid19  എന്ന രോഗം ലോകത്ത് എല്ലായിടത്തും പടർന്നു കഴിഞ്ഞു. 2019 നവമ്പർ മാസത്തിലാണ് കൊറോണ വൈറസ് ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പിടിപെട്ടത്. അത് പിന്നീട് ജനസമ്പർക്കത്തിലൂടെയും സ്പര്ശനത്തിലൂടെയും ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങി. അങ്ങനെ അത് നമ്മുടെ കൊച്ചു കേരളത്തിലും പടർന്നു പിടിച്ചു. 
          കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ഞങ്ങൾ വേണ്ടത് ആരോഗ്യവകുപ്പും ഗവണ്മെന്റ്ഉം പറയുന്ന കാര്യങ്ങൾ അതെപടി അനുസരിച്ചിരിക്കണം. ഗവണ്മെന്റ് പാസാക്കിയ ലോക് ഡൗണിൽ അതീവ ജാഗ്രതയായിരിക്കണം. ആവശ്യങ്ങൾക് പുറത്തിറങ്ങതെ അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക.
      വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസികളും ഫാക്ടറികളും മാളുകളും നേരത്തെ അടച്ചുപൂട്ടിയത് കൊണ്ട് കുറേയൊക്കെ ജനസമ്പർക്കം ഒഴിവായി. ആരാധനാലയങ്ങൾ അടച്ചുപൂട്ടിയതായ ഒരു വർഷവും ഇതുവരെ ഉണ്ടായിട്ടില്ല. കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19എന്ന അസുഖം ലോകത്ത് നിന്നും ഇല്ലാതാകാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
                    Hijan N P
</p> </center>
| color=        red
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/804206...813276" എന്ന താളിൽനിന്ന് ശേഖരിച്ചത്