"എൽ. പി. എസ്. കോഴിക്കോട്/അക്ഷരവൃക്ഷം/ഒന്നാണു നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
[[{{PAGENAME}}/ ഒന്നാണു നാം| ഒന്നാണു നാം]]
| തലക്കെട്ട്=  ഒന്നാണു നാം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
മതമില്ല രാഷ്ട്രീയ വൈരമില്ല
മനമൊന്ന് മതമതമൊന്ന് മനുഷൃരെന്ന്
തുരത്തീടാം കോവിഡ് മഹാമാരിയെ
ശുചിത്വവും കരുതലും മാത്രംമതി
വേണമൊരു പ്രളയവും മഹാമാരിയും
നാം ഒന്നെന്ന ബോധം മനസ്സിലാക്കാൻ
വേണ്ട നമുക്ക് മതരാഷ്ട്രീയ വൈരങ്ങൾ
നാം ഒന്നെന്ന ബോധം നമുക്കുവേണം
</poem> </center>
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/764296...810698" എന്ന താളിൽനിന്ന് ശേഖരിച്ചത്