"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ/അക്ഷരവൃക്ഷം/ഇനി അവർ പറക്കട്ടെ ഇനി അവർ പറക്കട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ഇനി അവർ പറക്കട്ടെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇനി അവർ പറക്കട്ടെ
വാനം തേടി പറന്നുയരട്ടെ പക്ഷികൾ
വിടരുന്ന പുലരിതൻ സൗന്ദര്യം കാണട്ടെ
കാറ്റിന്റെ കളിവഞ്ചി തുഴഞ്ഞു നടക്കട്ടെ
മനുഷ്യാ....
നിന്റെ ജനലിനപ്പുറം,
ഉലയുന്ന മാമരക്കൊമ്പിലിരിക്കട്ടെ 
കിളിക്കൊഞ്ചൽ കേട്ടു നിൻ ഹൃദയം കൊതിക്കട്ടെ
മനസൊന്നു പാറിപ്പറന്നു നടക്കട്ടെ
നീ  ഒന്നു വിശ്രമിക്കൂ..
ഇനി അവർ പറക്കട്ടെ
              ( സ്നേഹ ഇ.പി )
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/809937" എന്ന താളിൽനിന്ന് ശേഖരിച്ചത്