"ഗവ. യു പി എസ് നെടുങ്കാട്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
{{BoxBottom1
{{BoxBottom1
| പേര്=ഹൃതിദേവ്   
| പേര്=ഹൃതിദേവ്   
| ക്ലാസ്സ്= 5   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ജി യു പി എസ് നെടുംകാട്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി യു പി എസ് നെടുംകാട്      
| സ്കൂൾ കോഡ്= 43246
| സ്കൂൾ കോഡ്= 43246
| ഉപജില്ല=തിരുവനന്തപുരം തെക്കു          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= തിരുവനന്തപുരം സൗത്ത്   
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

08:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ വരാതെ നോക്കണം വീട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ വരാതെ നോക്കണം വീട്ടുകാരെ

സോപ്പിട്ടു കൈകൾ കഴുകീടണം നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ നമ്മളെ പിടികൂടും
സോപ്പിട്ടു കൈകൾ കഴുകീടണം നല്ല കുട്ടിയായി കുളിച്ചീടണം
അല്ലെങ്കിൽ കൊറോണ നമ്മളെ പിടികൂടും

അച്ഛനുമമ്മയും പറയുന്നതനുസരിക്കണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും അനുസരിക്കേണം
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്

മാളുകളിൽപ്പോകാൻ പാടില്ല പരിപാടികളിലും പോകാൻപാടില്ല
വീട്ടിൽ തന്നെ ഇരുന്നീടണം വീട്ടിൽ തന്നെ ഇരുന്നീടണം
പാടില്ല പാടില്ല കൈകൊടുക്കുവാൻ പാടില്ല
കണ്ണിലും മൂക്ക്കിലും വായിലും തൊടാനും പാടില്ല

 രോഗം വരാതെ സൂക്ഷിക്കണം നമ്മൾ
 രോഗം വരാതെ സൂക്ഷിക്കണം
വീട്ടിലിരുന്നു കളിക്കാം നമുക്ക് വീട്ടിലിരുന്നു പഠിക്കാം
 കൊച്ചു ടി വി യും കാണാം നമുക്ക് വീട്ടിലിരുന്നു പഠിക്കാം

വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്
വൈറസാണ് വൈറസ് കൊറോണയെന്നൊരു വൈറസ്

 

ഹൃതിദേവ്
5 A ജി യു പി എസ് നെടുംകാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത