"പാനൂർ യു.പി.എസ്/അക്ഷരവൃക്ഷം/ക്ഷണിക്കാതെ വന്ന അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ക്ഷണിക്കാതെ വന്ന അതിഥി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  ലേഖനം}}

23:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ക്ഷണിക്കാതെ വന്ന അതിഥി

അതിഥി വന്നതും അവധിക്കാലം നിശബ്ദമായി, കളികൾ ഇല്ല കൂട്ടുകാരുമില്ല ഒപ്പം, ഏകനായി വീട്ടിനകത്ത് ഇരിപ്പു. റോഡുകൾ വിജനമായി കണ്ടു ഞാൻ, സൈക്കിൾ എടുത്തു പോകാൻ ഇറങ്ങി, അച്ഛനും അമ്മയും തടഞ്ഞുനിർത്തി, പോകരുത് ഉണ്ണി കൊറോണ വന്നാലോ. വിഷുക്കാലം എത്തിയതും ഞാനറിഞ്ഞില്ല, കണിക്കൊന്ന പൂത്തതും ഞാനറിഞ്ഞില്ല, കഴിഞ്ഞുപോയ വിഷുക്കാലം എന്ന് അറിയുന്നു ഞാൻ, കുഴിഞ്ഞ കണിക്കൊന്നയും കണ്ടു നിൽക്കുന്നു ഞാൻ. വീട്ടിൽ ഇരുന്നപ്പോൾ ഞാനറിഞ്ഞു, അമ്മ തൻ പുതു വിഭവങ്ങൾ തൻ മാധുരി, അച്ഛന്റെ കൂട്ടായി വീട്ടിൽ കളികൾ ആയി, വീടിനകം ഒരു കളിസ്ഥലം ആക്കി ഞാൻ. ഇന്നലെ വന്ന കൊറോണ കാട്ടിത്തന്നു, വീടിന്റെ ഭംഗിയും അമ്മതൻ കൈപ്പുണ്യവും. ഭീതിതൻ നടുവിൽ ഞാൻ കാണുന്നു, കൊറോണയി ൽ മുക്തി നേടുന്ന ഒരു ദിനം.

Agney RS
4 B പാനൂർ യു പി സ്ക്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം