"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Correction)
 
No edit summary
 
വരി 3: വരി 3:
| color= 2       
| color= 2       
}}
}}
<center> <poem>
  കൊറോണ നിനക്ക് നന്ദി
  കൊറോണ നിനക്ക് നന്ദി
  വീട് വീടാക്കി മാറ്റുവാൻ
  വീട് വീടാക്കി മാറ്റുവാൻ
വരി 19: വരി 20:
  ഔചിത്യമല്ലെങ്കിലും  
  ഔചിത്യമല്ലെങ്കിലും  
  നിനക്കെന്റെ നന്ദി
  നിനക്കെന്റെ നന്ദി
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=നിയ മരിയ ബാബു  
| പേര്=നിയ മരിയ ബാബു  
വരി 27: വരി 28:
| സ്കൂൾ=സെന്റ്. സേവിയേഴ്‌സ് യു. പി. എസ് കോളയാട്         
| സ്കൂൾ=സെന്റ്. സേവിയേഴ്‌സ് യു. പി. എസ് കോളയാട്         
| സ്കൂൾ കോഡ്=14672
| സ്കൂൾ കോഡ്=14672
| ഉപജില്ല= കുത്തുപറമ്പ     
| ഉപജില്ല= കൂത്തുപറമ്പ്
| ജില്ല=കണ്ണൂർ  
| ജില്ല=കണ്ണൂർ  
| തരം= കവിത  
| തരം= കവിത  
| color= 2     
| color= 2     
}}
}}
{{Verified1|name=sajithkomath| തരം=  കവിത}}

23:01, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

 കൊറോണ നിനക്ക് നന്ദി
 വീട് വീടാക്കി മാറ്റുവാൻ
 കഞ്ഞിക്കും ഇത്രമേൽ
 രുചിയുണ്ട് എന്ന് മനസ്സിലാക്കുവാൻ
 ഷോപ്പിങ്ങും ഔട്ടിംഗ് ഉം ഒന്നുമില്ലെങ്കിലും
 നാം ജീവിക്കുമെന്ന് തിരിച്ചറിയാൻ
 മിനുമിനുത്ത പട്ടുവസ്ത്രങ്ങൾ
 അലമാരയ്ക്ക് ഭാരമാണെന്ന് മനസ്സിലാക്കുവാൻ
 വീട്ടുപറമ്പിലെ ചക്കയും കപ്പയും
 ഉറ്റ തോഴരായ്
 തീർന്നിടുവാൻ
 ഒരുമിച്ചു ചേരലിന്റെ സൗന്ദര്യം
 അലിയാതെ മനസ്സിൽ കാത്തു സൂക്ഷിക്കുവാൻ
 കൊറോണേ നീ വേണ്ടിവന്നു
 ഔചിത്യമല്ലെങ്കിലും
 നിനക്കെന്റെ നന്ദി

നിയ മരിയ ബാബു
7.A സെന്റ്. സേവിയേഴ്‌സ് യു. പി. എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത