"ഗവ. ഠൗൺ എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:


ഈ ലോക നന്മയ്ക്കു വേണ്ടി
ഈ ലോക നന്മയ്ക്കു വേണ്ടി
{{BoxBottom1
| പേര്=അലീന ജെ ആർ
| ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44406
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത

പോരാടുവാൻ നേരമായിരിക്കുന്നു കൂട്ടരേ

പ്രതിരോധ മാർഗത്തിലൂടെ.....

കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -

നലയടികളിൽ നിന്നു മുക്തി നേടാം

ഒഴിവാക്കിടാം സ്നേഹസന്ദർശനം

നമുക്കൊഴിവാക്കിടാം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ കരുതലില്ലാതെ

നടക്കുന്ന സോദരരേ കേട്ടുകകൊൾക

നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല

ഒരു ജനതയെത്തന്നെയല്ലേ ?

ആരോഗ്യരക്ഷയ്കു നല്കും നിർദേശങ്ങൾ പാലിച്ചീടാം

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ

ഒരു മനസ്സോടെ ശ്രമിക്കാം

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ

മുന്നേറിടാം ഭയക്കാതെ

ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം

ഈ ലോക നന്മയ്ക്കു വേണ്ടി

അലീന ജെ ആർ
4 ഗവ ഠൗൺ എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത