"ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color=4 }} ലോകത്തെ ഞെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
" നമുക്കൊന്നിച്ച് പോരാടാം കൊറോണ വൈറസിനെതിരെ. " | " നമുക്കൊന്നിച്ച് പോരാടാം കൊറോണ വൈറസിനെതിരെ. " | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അംജിത. എം. വി. | | പേര്=അംജിത. എം. വി. | ||
വരി 15: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ജി യു പി സ്കുൾ കുറ്റൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13970 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 | | color=3 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
19:29, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
ലോകത്തെ ഞെട്ടിവിറപ്പിച്ച ഒരു മഹാമാരിയാണ് കൊറോണ, അല്ലെങ്കിൽ കോവിഡ് 19. ശാസ്ത്രം രംഗത്ത് നേട്ടങ്ങൾ കൈവരിച്ച ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് പ്രഭവകേന്ദ്രം. വുഹാനിലെ ലീവൻലുവാങിനാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്.ഇന്ത്യയിലാദ്യമായി രോഗം സ്ഥിരീകരിച്ചത് നമ്മുടെ കേരളം സംസ്ഥാനത്താണ്. ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. ജനങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഈ രോഗത്തെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. രോഗികളുമായി ബന്ധം സ്ഥാപിക്കാതിരിക്കുകയാണ് പ്രാധമികമായി ചെയ്യേണ്ടത്. രോഗികൾ ഉപയോഗിച്ച ഒന്നും തന്നെ മറ്റു ള്ളവർ തൊടാൻ പാടില്ല. പ്രധാന മായും കൈകൾ ഹാൻഡ് വാഷ് അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക. രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാലുടനെ ആശുപത്രിയിൽ എത്തിക്കേണ്ട താണ്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു പരിധിവരെ സുഖപ്പെടുത്താൻ സാധിക്കും. രോഗം പകരുന്ന സമയങ്ങളിൽ ജനങ്ങൾ തമ്മിൽ അകലം പാലിക്കാൻ ശ്രദ്ധിക്കണം. വളരെ അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങുകയും ഇറങ്ങുന്ന സമയങ്ങളിൽ മാസ്ക് ധരിക്കുക യും വേണം. എവിടെയെങ്കിലും യാത്ര പോയാൽ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് കഴുകുക. എവിടെയെങ്കിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് വൈറസിന് രോഗം പരത്താൻ എളുപ്പമാക്കും. അവശ്യ സാധനങ്ങൾ വാങ്ങുന്ന സ്ഥലങ്ങളിൽ ഇടയ്ക്കിടെ ശുചീകരണം നടത്തണം.ജനങ്ങളുടെ സഹകരണമാണ് രോഗത്തെ അകറ്റാനുള്ള ഏക പോംവഴി. രോഗം വന്ന് ചികിത്സിക്കുന്ന തിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്ന താണ് നല്ലത്. " നമുക്കൊന്നിച്ച് പോരാടാം കൊറോണ വൈറസിനെതിരെ. "
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം