"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43026 (സംവാദം | സംഭാവനകൾ)
No edit summary
PRIYA (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  
| തലക്കെട്ട്= മുത്തശ്ശി മാവ് 
| color=4   
| color=
}}
}}
പ്രകൃതി സംരക്ഷണം
കുട്ടികളേ.......
മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിക്കാം. നദികൾ മലിനമാക്കാതെ പരിപാലിക്കാം. അമിതമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക് സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം.  
മാവിൻചുവട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ചുറ്റും നോക്കി. ആരാണ് വിളിച്ചത്?  ആരെയും എങ്ങും കാണുന്നില്ലല്ലോ ! അവർ കളി തുടർന്നു.
                        പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. അതിനായി നാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, മണ്ണ് സംരക്ഷിക്കുകയും, വായുമലിനീകരണം ഇല്ലാതാക്കുകയും വേണം. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ്. അത് നിയന്ത്രിക്കുന്നതിനായി നാം പൊതു ഗതാഗതം ഉപയോഗിക്കണം. ഇത് ഒരു പരിധിവരെ വായുമലിനീകരണം നിയന്ത്രിക്കും.  
കുട്ടികളേ........  
 
വീണ്ടും അതേ ശബ്ദം. കുട്ടികൾ അമ്പരന്നു. പേടിക്കണ്ട ഞാൻ  തന്നെ നിങ്ങളുടെ മുത്തശ്ശിമാവ്. മുത്തശ്ശി എന്താ പറയാൻ വന്നേ? "എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുകയായിരുന്നു "പറയൂ പറയൂ കുട്ടികൾ ഒരുമിച്ച് പറഞ്ഞു. ഒത്തിരി വർഷം മുൻമ്പാണത്. ഒരു വിത്തിനകത്ത് ഉറങ്ങികിടക്കുകയായിരുന്നു ഞാൻ . വഴിവക്കിൽ ആയിരുന്നു എന്റെ ഉറക്കം. മഴക്കാലം വന്നു. മഴ പെയ്തു. ഒരു ദിവസം അല്ല പല ദിവസം. ഞാൻ ഉണർന്നു. പതിയെ തലപൊക്കി അത്ഭുതത്തോടെ ചുറ്റും നോക്കി. തളിരിലകൾ എനിക്ക് അഴകേകി. ദിവസങ്ങൾ പലതും കഴിഞ്ഞു. ദാഹിച്ചപ്പോൾ വെള്ളം കുടിച്ചു. സൂര്യൻ എനിക്ക് വേണ്ട ശക്തി നൽകി. വേനൽക്കാലം വന്നു. മണ്ണിൽ നിന്നും വെള്ളം കിട്ടാതെയായി. ഞാൻ  ദാഹിച്ചു വലഞ്ഞു. വീണ്ടും മഴ വന്നു. അങ്ങനെ ഞാനും വളർന്നു വലുതായി മുത്തശ്ശിയായി.
{{BoxBottom1
{{BoxBottom1
| പേര്= അൻസില എച്ച്
| പേര്= വിപിൻ
| ക്ലാസ്സ്=  4എ   
| ക്ലാസ്സ്=  4എ   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 16: വരി 16:
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= ലേഖനം
| തരം= കഥ
| color=4
| color=5
}}
}}
{{Verified1|name=PRIYA|തരം=കഥ }}