"St:Ritas UPS Aruviode/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' (കവിത) വിദ്യാർത്ഥിയുടെ പേര്: അർഷ എൽ സ്റ്റാൻന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
* [[< - നല്ല ഹരിത ഭൂമി -->]]
(കവിത)
വിദ്യാർത്ഥിയുടെ പേര്: അർഷ എൽ
സ്റ്റാൻന്റർഡ്: 6 A
          കോവിഡ് 19
അങ്ങ് ചൈനയിൽ എന്നു പറഞ്ഞു
പനിയെന്ന് അമേരിക്കയും ചൊല്ലി
കുഴപ്പമില്ലെന്ന് ഞാനും കരുതി.
പക്ഷേ, ഇപ്പോൾ
പരീക്ഷയും ഇല്ല പOനവുമില്ല
സ്കൂൾ പൂട്ടി അധ്യാപകർ പോയി
വീട്ടിൽ അച്ഛനും അമ്മയും ഞാനും
വീട്ടിനുള്ളിൽ ഇരിക്കുന്നു.
"എല്ലാം സുരക്ഷിതം"
148

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/732909...789221" എന്ന താളിൽനിന്ന് ശേഖരിച്ചത്