"ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
വന്മതിലുള്ള ചൈനയിൽ നിന്ന്
ഇന്ത്യയിലെത്തിയ  വില്ലൻ           
ലക്ഷംപേരുടെ  ജീവനെടുത്തൊരു
കോവിഡ് 19  എന്നൊരു വ്യാധി       
നമ്മുടെ  നാടിൻ ഇരുണ്ട മുഖമാം
ജാതി മതത്തെ രാഷ്ട്രീയത്തെ     
തൂത്തെറിഞ്ഞൊരു  വ്യാധി
നമുക്ക് വേണ്ടി നമ്മുടെ സർക്കാർ 
അക്ഷീണം യത്നിക്കുമ്പോൾ
എന്തിനു  നമ്മൾ  രാവും  പകലും 
വെറുതെ  തെരുവിലിറങ്ങുന്നു  ?       
നമ്മുടെ നാടിനെ രക്ഷിക്കാനായ്
വീട്ടിൽ തന്നെ ഇരുന്നോളു
വീട്ടിൽ തന്നെ ഇരുന്നോളു .
</poem> </center>
{{BoxBottom1
| പേര്= ശിവന്യ  ബി
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഇരിവേരി ഈസ്റ്റ് എൽ പി സ്കൂൾ                <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13341
| ഉപജില്ല=  കണ്ണൂർ  നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788532" എന്ന താളിൽനിന്ന് ശേഖരിച്ചത്