"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=ബേക്കലിന്റെ ചരിത്രപടവുകളിലേക്ക് =
{{BoxTop1
| തലക്കെട്ട്= ബേക്കലിന്റെ ചരിത്രപടവുകളിലേക്ക്
| color= 2

[[പ്രമാണം:9262.JPG|ലഘുചിത്രം|'''നാടോടി വിജ്ഞാനീയം തയ്യാറാക്കിയ അക്ഷയ എ''']]

തയ്യാറാക്കിയത്:  അക്ഷയ എ, പത്താംതരം ഡി(2019-2020)
തയ്യാറാക്കിയത്:  '''അക്ഷയ എ, പത്താംതരം ഡി'''(2019-2020)

===ആമുഖം===
===ആമുഖം===

കാലഹരണപ്പെട്ടുപോയ പലതിനെയും കുറിച്ചുള്ള വിശാലമായ ചരിത്രം. ബേക്കൽ എന്ന പ്രദേശത്തിന്റെ വികാസ ചരിത്രമാണ് ഈ പ്രബന്ധത്തിലൂടെ അനാവരണo ചെയ്യുന്നത്.മലബാറിന്റെ ചരിത്രം പഠനാർഹവും ദീപ്തവുമാണ്. പുതിയ തലമുറയ്ക്ക് ഈ പ്രദേശത്തിന്റെ ഈടുറ്റ ചരിത്രസാക്ഷ്യങ്ങൾ സഞ്ചയിച്ചു വെക്കുക എന്ന ക്ലേശകരവും അത്യന്തം സങ്കീർണ്ണവുമായ ദൗത്യമാണ് ഇതിലൂടെ നിർവ്വഹിക്കുന്നത്. ചരിത്രം ജനസൃഷ്ടിയാണ്. ഏതൊരു സാമൂഹ്യ ഘടനയ്ക്കുo സാമ്പത്തികമായ ഒരിടത്തറയും സാമ്പത്തി കേതരമായ ഒരു മേൽപ്പുരയുമുണ്ട്. ഉൽപ്പാദന ശക്തികളും ഉൽപ്പാദന ബന്ധങ്ങളും ചേർന്നുണ്ടാകുന്ന ഉൽപ്പാദന വ്യവസ്ഥയാണ് സാമ്പത്തികമായ അടിത്തറ. അതുക്കൊണ്ട് തന്നെ ചരിത്രത്തിന്റെ നിയാമക ശക്തി ഉൽപ്പാദനവ്യവസ്ഥയിൽ വരുന്ന മാറ്റമാണ്. ബേക്കലിന്റെ ചരിത്ര വസ്തുതകളെ വിലയിരുത്തുന്ന ഈ പ്രബന്ധം മറഞ്ഞു പോയക്കാലങ്ങൾ നമുക്കുമുന്നിൽ ബാക്കി വച്ച  അടയാളങ്ങളെ കൂടി സാക്ഷ്യപ്പെടുത്തുന്നു.

വരി 20: വരി 22:

1763 ൽ ബദനൂർ ആക്രമിച്ച് നായ്ക്കന്മാരുടെ ഭരണത്തിന് അന്ത്യം കുറിച്ച് ഹൈദരാലി 1765 ൽ കര, കടൽ, മാർഗ്ഗങ്ങളിലൂടെ തെക്കോട്ട് നീങ്ങുകയും കാസർഗോഡൻ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ടിപ്പുനടത്തിയ പടയോട്ടം കാസർഗോഡിനെ മൈസൂരിന്റ ഭാഗമാക്കി. ബേക്കലിൽ ടിപ്പുവിന്റെ ഭരണ കേന്ദ്രം സ്ഥാപിച്ചു. ബേക്കലായിരുന്നു താവളം .ടിപ്പുവിന് എതിരായി കലാപം നടത്തിയ നീലേശ്വരം രാജാവിനെ ബേക്കലിൽ 1787 ൽ തൂക്കിലേറ്റിയതിന് തെളിവുകളുണ്ട്. 1792 ൽ നടന്ന മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജയപ്പെട്ട ടിപ്പു മലബാർ ഉൾപ്പെടെ തന്റെ നിയന്ത്രണത്തിലുണ്ടായിരുണ പ്രദേശങ്ങൾ ഇംഗ്ലീഷ് കമ്പനിക്ക് നൽകി ഏങ്കിലും ബേക്കൽ ഉൾപ്പെടെയുള്ള കാസർഗോഡ് പ്രദേശം വിട്ടുകൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഇതിന് പ്രധാന കാരണം ബേക്കലിന്റെ വാണിജ്യ പ്രാധാന്യം തന്നെയാണ്. ടിപ്പുവിന്റെ വാണിജ്യ സാമ്രാജ്യത്തിലെ പ്രധാന കേന്ദ്രം ബേക്കൽ തുറമുഖമായിരുന്നു. വാണിജ്യ വിളകൾ വ്യാപകമായതോടെ അതുമായി ബന്ധപ്പെട്ട് കച്ചവടം വളർന്നുവന്നു. ഉൽപ്പന്നങ്ങളുടെ  കയറ്റുമതിയും ഇറക്കുമതിയും വർധിച്ചും. തീര പ്രദേശങ്ങളിൽ തുറമുഖങ്ങൾ ഉയർന്നു വന്നു.1799 ൽ ശ്രീരംഗപട്ടണത്തുവച്ച് ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി ടിപ്പു മരിച്ചു വീണപ്പോൾ ബേക്കൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി മാറി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ബേക്കലിന്റെ നിയന്ത്രണം ലഭിച്ചപ്പോൾ ആദ്യം ബോംബൈ പ്രസിഡൻസിലൂടെ കീഴിലായിരുന്ന ബേക്കൽ പ്രദേശം പിന്നീട് ദക്ഷിണ കാനടയിലെ ഒരു താലൂക്കായി മാറി.

=തച്ചങ്ങാട്: മിത്ത്,ചരിത്രം=
{{BoxTop1
[[പ്രമാണം:12060 2018 120.JPG|ലഘുചിത്രം|'''നാടോടി വിജ്ഞാനീയം തയ്യാറാക്കിയ വർഷ.പി''']]
| തലക്കെട്ട്= തച്ചങ്ങാട്: മിത്ത്,ചരിത്രം
തയ്യാറാക്കിയത്:  വർഷ പി, ഒമ്പതാംതരം എ(2018-2019)
| color= 3

[[പ്രമാണം:7806.JPG|ലഘുചിത്രം|'''നാടോടി വിജ്ഞാനീയം തയ്യാറാക്കിയ വർഷ.പി''']]
തയ്യാറാക്കിയത്:  '''വർഷ പി, ഒമ്പതാംതരം എ'''(2018-2019)
===ആമുഖം===
===ആമുഖം===
ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു.

===സംസ്കൃത പാരമ്പര്യം===
===സംസ്കൃത പാരമ്പര്യം===
സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക്  ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.

===സ്ഥലനാമ ചരിത്രം===
===സ്ഥലനാമ ചരിത്രം===
തച്ചങ്ങാട് - തച്ചന്മാർ താമസിച്ചതുകൊണ്ട് തച്ചങ്ങാട്.

വരി 39: വരി 43:
===പഴയ കാല വിദ്യാഭ്യാസം===
===പഴയ കാല വിദ്യാഭ്യാസം===
പഴയ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ശോചനീയമായ അവസ്ഥയിലായിരുന്നു തച്ചങ്ങാട് പ്രദേശം.അക്കാലത്ത് വിദ്യാഭ്യാസ രംഗത്ത് എന്തെങ്കിലും ചെയ്യാൻ പ്രാപ്തിയുള്ള ജന്മി കുടുംബത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം.അക്കാലത്താണ് തച്ചങ്ങാടുള്ള വൈദ്യശാലയിൽ സംസ്കൃത പണ്ഡിതനായിരുന്ന ഗോവിന്ദ വാര്യർ എത്തുന്നത്. വൈദ്യശാലയോടനുബന്ധിച്ച് തന്നെ ഗോവിന്ദ വാര്യർ സംസ്കൃത പഠനം ആരംഭിച്ചു. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പoന ശാല പിൽക്കാലത്ത് പഠിതാക്കളുടെ അഭാവം മൂലം മന്ദീഭവിച്ച് നിലച്ചു. വൈദ്യശാലയിൽ പ്രവർത്തനം നിലച്ച ശേഷം തച്ചങ്ങാട് അരയാൽ തറയ്ക്ക് സമീപം ഗോവിന്ദൻ വൈദ്യരും നാട്ടുകാരും ചേർന്ന് പണിതുയർത്തിയ പഠനശാലയാണ് എഴുത്ത് കൂട് പള്ളിക്കൂടം. ഇന്ന് നാട്ടിൽ ജീവിച്ചിരിപ്പുള്ള 75 നു മേൽ പ്രായമുള്ളവർ അവിടെ നിന്നാണ് വിദ്യാഭ്യാസം നേടിയത്.

====പഴയ കാല ചികിത്സ====
===പഴയ കാല ചികിത്സ===
ചികിത്സാ രംഗത്തും തച്ചങ്ങാട് പ്രദേശം കഴിവ് തെളിയിച്ചിട്ടുണ്ട്. തച്ചങ്ങാട് സ്വന്തമായി വൈദ്യശാല സ്ഥാപിച്ച് എല്ലാത്തരം രോഗത്തിനും ചികിത്സിച്ച് പ്രസിദ്ധനായിരുന്നു ഗോവിന്ദൻ വൈദ്യർ. വിഷചികിത്സയിലും ചർമരോഗ ചികിത്സയിലും പ്രാഗത്ഭ്യം തെളിയിച്ച വൈദ്യരായിരുന്നു കൃഷ്ണൻ വൈദ്യർ . വിഷചികിത്സയ്ക്ക് അന്യദേശത്തു നിന്നു പോലും തച്ചങ്ങാടേക്ക് ആളുകൾ വന്നിരുന്നു.ബാലചിത്സയിൽ പേരുകേട്ട വൈദ്യനായിരുന്നു രാമൻ വൈദ്യർ . കുട്ടികളിലുണ്ടാവുന്ന അപസ്മാരം രാമൻ വൈദ്യരുടെ ചികിത്സയിൽ പരിപൂർണമായി ഭേദമായിരുന്നു. തച്ചങ്ങാട് ഗോവിന്ദൻ വൈദ്യരിൽ നിന്നും വൈദ്യത്തിൽ പ്രാവീണ്യം നേടിയ കുഞ്ഞിരാമൻ വൈദ്യരുടെ 101 ആവർത്തി ക്ഷീരബല പേരുകേട്ട ഔഷധമായിരുന്നു.

===കാർഷിക പാരമ്പര്യം===
===കാർഷിക പാരമ്പര്യം===
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786166...787535" എന്ന താളിൽനിന്ന് ശേഖരിച്ചത്