"രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

10:50, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ജനങ്ങളെ വീട്ടിൽ
അടച്ചിടും കൊറോണ
കുട്ടികളെ സ്‌കൂളിൽ
വിടാത്ത കൊറോണ
പോലീസിനെ വട്ടം
കറക്കുന്ന കൊറോണ
പട്ടാളക്കാരെ പോലും
പേടിക്കാത്തൊരു കൊറോണ
നീ പോയെങ്കിൽ നമുക്ക്
പുറത്തിറങ്ങാമായിരുന്നു

റസ്‌വീൻ സി .വി
1 എ രാമജയം യു പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത