ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കോവിഡ്..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്='കോവിഡ് 19' <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്='കോവിഡ് 19'        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കോവിഡ് ...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 29: വരി 29:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=കഥ }}

08:57, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് ...

കുടിവെള്ളം: ഇനി എന്നാണാവോ ന്റെ പടച്ചോനെ മഴ വരാന്ന് ഒരു പിടിയും ഇല്ല...
സോപ്പുവെള്ളം: ഇങ്ങള്പ്പൊം പ്രളയത്തില് ഒക്കെ മുങ്ങി പൊന്ത്ണത് കണ്ട് രസിക്കാനാകും ലെ ഈ പ്രാർത്ഥന?
കുടിവെള്ളം: ഭൂമീലെ എല്ലാ ജീവജാലങ്ങൾക്കും കുടിനീര് കിട്ടാത്ത കാലത്തേക്കെല്ലെ പോക്ക്.... അത് സഹിക്കാത്തോണ്ട.
സോപ്പുവെള്ളം: അതിനിപ്പോ കുടിനീര് കുടിക്കാൻ മനുഷ്യനുണ്ടാവോന്ന് ആര് കണ്ട് . കുടിവെള്ളം: ഇങ്ങള് ഇപ്പൊ പറഞ്ഞത് എനിക്ക് തിരിഞ്ഞിട്ടില്ല.
സോപ്പ് വെള്ളം: ഇങ്ങള് ഈ ലോകത്തൊന്നും അല്ലേ??? ലോകത്തൊരു മഹാമാരി പിടിപെട്ട് മനുഷ്യനൊക്കെ മരിച്ച് വീഴ്ണത്...... ഇങ്ങള് കേട്ടിട്ടില്ലേ???
കുടിവെള്ളം: അത് എന്താണോവോ ന്റെ പടച്ചോനെ ??? ഇങ്ങള് പറി ഞാനൊന്ന് കേൾക്കട്ടെ..
സോപ്പുവെള്ളം: ഇപ്പൊ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ 'കോവിഡ് 19' എന്ന രോഗ.. കണ്ണോണ്ട് കാണാൻ പറ്റാത്ത ഒരു വൈറസ ഇതിന്റെ കാരണക്കാരൻ....
കുടിവെള്ളം: അള്ളാ..... അയ്ന് പ്പൊ എന്തെല്ലാം കരുതല് ഞമ്മള് ചെയ്യണം???
സോപ്പുവെള്ളം: ഇപ്പൊ കുടിവെള്ളല്ല മനുഷ്യന് വേണ്ടത്‌... എന്നെയാണ് ഇപ്പൊ എല്ലാർക്കും ആവശ്യം.20 സെക്കന്റ് എന്നെ ഉപയോഗിച്ച് എല്ലാരും കൈയ്യ് കഴുകണം,
പുറത്തിറങ്ങുമ്പോ മാസ്ക് ധരിക്കുക, ആളുകൾ തമ്മിൽ 1 മീറ്ററെങ്കിലും അകലം പാലിക്കുക ഇതൊക്കെ നിർബന്ധമാക്കണം.
കുടിവെള്ളം: ഇപ്പൊ പിടി കിട്ടി... ഇക്കാര്യം ഞാന് എല്ലാരും അറിയിക്ക. നമ്മളിത് അതിജീവിക്കും.കേരളം ഒത്തൊരുമയുടെ നാടാ ...
സോപ്പു വെള്ളം: നിപ്പ, പ്രളയം എല്ലാം അതിജീവിച്ച നമ്മള് ഇതിനേയും അതിജീവിക്കും. നല്ലൊരു നാളയെ സ്വപനം കാണാം....


മുഹമ്മദ് സാദിൻ.സി
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ