"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കാലത്തിന്റെ സഞ്ചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കൊറോണയെ തുരത്താം {{BoxTop1 | തലക്കെട്ട്=കാലത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കൊറോണയെ തുരത്താം
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാലത്തിന്റെ സഞ്ചാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കാലത്തിന്റെ സഞ്ചാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 35: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=കവിത }}

08:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലത്തിന്റെ സഞ്ചാരം

കാലമേ നീ എങ്ങോട്ടാ
സഞ്ചാരം ഇത് എങ്ങോട്ടാ
പഴയ കാലത്തേക്കാണോ
പുതിയൊരു ലോകം കാണാനോ
നാടിനു ശാന്തത തിരികെ തന്നു
ആർഭാടങ്ങൾ നിർത്തലാക്കി
മലിനീകരണം കുറഞ്ഞു തുടങ്ങി
തിക്കും തിരക്കും ഇല്ലാതാക്കി
നാടിനു ശാന്തത തിരികെ തന്നു
നിൻ സഞ്ചാരം കഴിഞ്ഞെന്നാൽ
തിരികെ തരണം പഴയ ദിനം
കൂട്ടുകാരോടൊത് കളിക്കണം
സ്കൂളിൽ ചെന്ന് പഠിക്കേണം
അക്ഷര മുത്തുകൾ വിളയിക്കേണം
കൊറോണ എന്നൊരു പേരിൽ നീ
ഞങ്ങളെ സൗഹൃദം ചിതറിക്കല്ലേ

 

ആയിഷ ഫിൽസ
2 C ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത