"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നീയെത്ര ഭീകര൯" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= നീയെത്ര ഭീകര൯ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= നീയെത്ര | | തലക്കെട്ട്= നീയെത്ര ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
പൂത്ത | പൂത്ത റംബൂട്ടാൻ മരത്തിനെയും | ||
പാറുന്നൊരപ്പൂപ്പൻ താടിയെയും | |||
പേടിയോടിന്നു | പേടിയോടിന്നു ഞാൻ നോക്കിടുന്നു | ||
കാരണം നീ തന്നെയാ കൊറോണേ..... | കാരണം നീ തന്നെയാ കൊറോണേ..... | ||
കുരങ്ങൻമഞ്ഞളിന്റെ കായയിലും | |||
അമ്മയുണ്ടാക്കുന്ന ബോണ്ടയിലും | അമ്മയുണ്ടാക്കുന്ന ബോണ്ടയിലും | ||
പേടിപ്പെടുത്തുന്ന രൂപം കാണ്മൂ | പേടിപ്പെടുത്തുന്ന രൂപം കാണ്മൂ | ||
| വരി 14: | വരി 14: | ||
ഏറെയിഷ്ടത്തോടെ കണ്ടിരുന്ന | ഏറെയിഷ്ടത്തോടെ കണ്ടിരുന്ന | ||
കൊച്ചുടീവിടെ ചെറുമുദ്രയിലും | കൊച്ചുടീവിടെ ചെറുമുദ്രയിലും | ||
കാണുന്നതിന്നു | കാണുന്നതിന്നു നിൻ ക്രൂരമുഖം | ||
കാരണം നീ തന്നെയാ കൊറോണേ..... | കാരണം നീ തന്നെയാ കൊറോണേ..... | ||
പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ | പോ ദൂരെ പോ ദൂരെ മാഞ്ഞു പോ നീ | ||
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത് | കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത് | ||
കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത് | കളിക്കട്ടെ ഞാനെന്റെ കൂട്ടരൊത്ത് | ||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സൂര്യ.പി.എം | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ.പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13743 | |||
| ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} | |||