ഉള്ളടക്കത്തിലേക്ക് പോവുക

"മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോഴിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13744 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കോഴിയമ്മ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ=മുള്ളൂൽ എൽ പി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുള്ളൂൽ എൽ പി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13744  
| സ്കൂൾ കോഡ്=13744  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കഥ}}

16:19, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോഴിയമ്മ

ഒരിടത്തൊരിടത്ത് ഒരു അമ്മക്കോഴിയും മക്കളും ഉണ്ടായിരുന്നു. എല്ലാ ദിവസവും അവർ തീറ്റ തേടി ഇറങ്ങും. പിങ്കിക്കോഴിക്ക് നാല് മക്കളാണ്. ഒരു ദിവസം സന്ധ്യയ്ക്ക് മക്കൾ നാല് പേരും തീറ്റ തേടി നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ട് അമ്മക്കോഴി നോക്കിയപ്പോൾ അതാ ഒരു കുറുക്കൻ പമ്മി പമ്മി തന്റെ മക്കളുടെ നേർക്ക് വരുന്നു. അമ്മക്കോഴി പേടിച്ചു പോയി. അവൾ പെട്ടെന്ന് തന്നെ തന്റെ മക്കളുടെ അടുത്തെത്തി. അമ്മക്കോഴി തന്റെ ചിറകുകൾ വിരിച്ച് എല്ലാ കുഞ്ഞുങ്ങളെയും അതിനുള്ളിലാക്കി. എന്നിട്ട് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ശബ്ദം കേട്ട് കോഴിയമ്മയുടെ ഉടമസ്ഥൻ ഓടി വന്നു. കുറക്കന് രക്ഷപ്പെടാൻ കഴിയും മുൻപ് ഉടമസ്ഥൻ എത്തി പൊതിരെ തല്ലും കിട്ടി. അങ്ങനെ അമ്മക്കോഴിയും മക്കളും രക്ഷപ്പെട്ടു. പിന്നീട് ഒരിക്കലും ഒരു കുറുക്കനും അതുവഴി വന്നില്ല. അമ്മക്കോഴിയും മക്കളും സന്തോഷത്തോടെ ജീവിച്ചു. ദേവനന്ദ പ്രശാന്ത്.

ദേവനന്ദ പ്രശാന്ത്
4 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ