"നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/അരുതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അരുതേ | color=1 }} <center> <poem> അരുതേ അരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=1
| color=1
}}
}}
{{Verified1|name=MT_1260|തരം=കവിത}}

12:00, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അരുതേ

അരുതേ അരുതേ പിടി കൂടരുതേ
തിരിച്ച് പോക കൊറോണേ നീ
ശുചിയായ് നാമിരുന്നോളാം
അകന്ന് നാമിരുന്നോളാം.
നിയമങ്ങൾ നന്നായ് പാലിക്കാം
അനുസരണയോടെ ജീവിക്കാം
പരിസരം വെടിപ്പായ് സൂക്ഷിക്കാം
പ്രകൃതിയെ നന്നായ് സ്റ്റേഹിക്കാം
വെറുതേ വിടുക മാനവരെ
നന്മകൾ എങ്ങും നിറയട്ടെ

അഷിക .വി
5 A നോർത്ത് വയലളം എൽ പി സ്കൂൾ
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത