"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Naseejasadath|തരം=കഥ}} |
11:59, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലം
കാത്തു കൂട്ടുകാരും കൊറോണ കാലം ചെലവഴിക്കുന്നത് എങ്ങനെയെന്ന് നോക്കാം ഒരു ദിവസം കാത്തുവും കിട്ടുവും വീട്ടിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അതാ അണ്ണാൻ കൂട്ടുകാരൻ അപ്പു വിളിച്ചു വിളികേട്ട് കാത്തുവും കിട്ടുവും മച്ചിൻറ്റെ മുകളിലേക്ക് ഓടി അപ്പോൾ അണ്ണാൻ കൂട്ടുകാരൻ അപ്പു പറഞ്ഞു കാത്തു ,കിട്ടു ഇപ്പോൾ അവധിക്കാലം അല്ലേ നമുക്ക് കളിക്കാൻ പോകാം അപ്പു പറഞ്ഞു. അപ്പോൾ കാത്തു പറഞ്ഞു അപ്പു നീ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ല? ഇപ്പോൾ കൊറോണ രോഗം പടർന്നു പിടിക്കുകയാണ്. ഈ അവധിക്കാലം നമ്മൾ വീടിനുള്ളില ആഘോഷിക്കേണ്ടത് അപ്പോൾ അപ്പു ചോദിച്ചു? ഹേ..... വീട്ടിനുള്ളിലോ അതെങ്ങനെയാ. അപ്പോൾ കാത്തു പറഞ്ഞു വീടിനുള്ളിൽ കളിക്കാൻ പറ്റുന്ന എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. പുസ്തകം വായിക്കാം, പടം വരയ്ക്കാം, അമ്മയോടും അച്ഛനോടും ചേർന്ന് കളിക്കാം, അമ്മയെ സഹായിക്കാം. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. അപ്പോൾ അപ്പു പറഞ്ഞു അത് ശരിയാ ഒത്തിരി നാളായി വീട്ടിലിരുന്ന് കളിച്ചിട്ട്. അമ്മയോടും അച്ഛനോടും കളിക്കാൻ എന്ത് രസമാണെന്നോ. എങ്കിൽ ഞാൻ ഇപ്പോൾ തന്നെ പോവുകയാണ് അപ്പു പറഞ്ഞു. അപ്പോൾ കാത്തു പറഞ്ഞു അപ്പു വീട്ടിൽ ചെന്ന ഉടനെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം അപ്പോൾ ശരി എങ്കിൽ നമുക്ക് പിന്നെ കാണാം. " കൂട്ടുകാരെ ഞങ്ങൾ ഇങ്ങനെയാണ് അവധിക്കാലം അടിച്ചു പൊളിക്കുന്നത്. നിങ്ങളും ഇങ്ങനെയല്ലേ ആഘോഷിക്കുന്നത്"
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ