|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ചിതറിത്തെറിച്ചവർ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഏകാന്തതയുടെ തടവറയിലിരുന്നു ഞാൻ
| |
| മങ്ങിയ ഓർമ്മകൾ ചിക്കിചികയുന്നു
| |
| ദുഃഖമറിയാതെ കഴിഞ്ഞൊരു നാളുകൾ
| |
| എങ്ങോപോയി മറഞ്ഞിരുന്നു
| |
| ഇഷ്ടമറിഞ്ഞു കഴിഞ്ഞൊരു നാൾ
| |
| എങ്ങോയിരുന്നു ചിരിക്കുന്നു
| |
|
| |
|
| ജീവനായുള്ളോരു കുടുംബമെന്നെ
| |
| വാരിപ്പുണരുന്ന നാളെങ്ങുപോയി..
| |
| പൊന്നിൻ കണിക്കൊന്ന പൂത്ത നാളിൽ
| |
| നുള്ളിയെടുക്കാനായ് എന്റെ കൂടെ
| |
| വന്നൊരു കൂടെപ്പിറപ്പെങ്ങുപോയ്
| |
| പൂവിളി ഉയരുന്ന ഓണനാളിൽ
| |
| പൂക്കളം തീർക്കാനായ് എന്റെ കൂടെ
| |
| വന്നൊരു ചങ്ങാതിയുമെങ്ങുപോയ്
| |
|
| |
| കണികണ്ടുണരുമ്പോൾ കൈ വെള്ളയിൽ
| |
| കൈനീട്ടം തന്നൊരമ്മയെങ്ങുപോയ്...
| |
|
| |
| എന്നോ മനസ്സിന്റെ ചിറകുകൾ അണയുമ്പോൾ
| |
| തെന്നിയകന്നുപോയ് മിത്രങ്ങളൊക്കവേ
| |
| ഇന്നീ പെരുവഴിയോരത്തിരുന്നു ഞാൻ
| |
| കൊഞ്ഞനം കുത്തുന്ന കാഴ്ചകൾ കാണുന്നു
| |
| ആഹ്ലാദത്തോടെ പോകുന്നവരെന്നെ
| |
| ആക്ഷേപഹാസ്യത്തിൽ നോക്കിച്ചിരിക്കുന്നു
| |
| മുട്ടിയുരുമ്മി നടന്നു പോകുന്നവർ
| |
| ഭ്രാന്തൻ എന്നോമന പേരു വിളിക്കുന്നു...
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= തീർത്ഥ അശോക്
| |
| | ക്ലാസ്സ്= 7 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= മധുസൂദനൻ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14755
| |
| | ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |