"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- കൊറോണക്കാലം - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=        <!-- കൊറോണക്കാലം - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണക്കാലം         <!-- - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}} <center> <poem>
}} <center> <poem>
വരി 27: വരി 27:
{{BoxBottom1
{{BoxBottom1
| പേര്= സച്ചിൻ ബിനേഷ്
| പേര്= സച്ചിൻ ബിനേഷ്
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ.യു.പി.സ്കൂൾ വെള്ളാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യു.പി.സ്കൂൾ വെള്ളാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13775  
| സ്കൂൾ കോഡ്=13775  
| ഉപജില്ല= തളിപ്പറമ്പ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

23:39, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം
ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം
കൂട്ടുകാരൊത്തുള്ള ടീച്ചറുമൊത്തുള്ള
കൂട്ടുകാരൊത്തുള്ള ടീച്ചറുമൊത്തുള്ള
സന്തോഷമായുള്ള സ്കൂൾ ജീവിതം
എടുത്തല്ലോ സന്തോഷം മുഴുവൻ
ആ കൊറോണയാം മഹാമാരി..
എൻ്റെ മനസ്സാകെ ഭീതിയാണിന്ന്
പകരുമോ നീയെന്നൊരാശങ്കയിൽ
കൈകൾ കഴുകിയും ദൂരേക്ക് മാറിയും
ഒതുങ്ങിയല്ലോ ഞങ്ങൾ വീടിനുള്ളിൽ
നല്ല നാളെന്നിനി എത്തുമെന്നോർത്തിട്ട്
വയ്യാതെയാവുന്നിതെന്തു കഷ്ടം
കരുതലോടെ നിൽക്കാം കാവലാളായ് മാറാം
ഒത്തതിജീവിക്കാമീ വ്യാധിയെ
വീണ്ടുമെനിക്കു നടന്നിടേണം
സ്കൂളിൻ്റെ പടികൾ കയറിടേണം
കൂട്ടുകാരൊത്തു കളിച്ചിടേണം
നല്ല പാഠങ്ങൾ പഠിച്ചിടേണം
ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം
ഓർമയിൽ എന്നുമീ സ്കൂൾ ജീവിതം....
 

സച്ചിൻ ബിനേഷ്
4 എ ഗവ.യു.പി.സ്കൂൾ വെള്ളാട്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത