"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അക്ഷരവൃക്ഷം/പ്രകൃതി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
ശ്രമിക്കും. അതാണ് പ്രളയവും വരൾച്ചയും ഒക്കെ.പ്രളയം വരുമ്പോൾ നമുക്കൊക്കെ തോന്നാം എന്തിനാണ് വീടുകൾ എന്ന്.കഷ്ടപ്പെട്ട് നിർമ്മിച്ച | ശ്രമിക്കും. അതാണ് പ്രളയവും വരൾച്ചയും ഒക്കെ.പ്രളയം വരുമ്പോൾ നമുക്കൊക്കെ തോന്നാം എന്തിനാണ് വീടുകൾ എന്ന്.കഷ്ടപ്പെട്ട് നിർമ്മിച്ച | ||
ഒരു വീട് ആകും അത്. ആ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. ആ വീട്ടിലെ അനേകം ജീവികൾ നഷ്ടപ്പെടുന്നു.ഇതുപോലെ തന്നെയാണ് ഉരുൾപൊട്ടൽ. നമുക്ക് ആവശ്യമായ വെള്ളം സംഭരിച്ചു വെക്കുന്ന കുന്നുകൾ പൊട്ടി വീഴുന്നത് നിങ്ങൾ വാർത്തയിൽ ഒക്കെ കണ്ടിട്ടുണ്ടാവും.ആ കുന്നുകളുടെ അടിയിലുള്ള വീടുകൾ ഉൾപ്പെടെ ആ പ്രദേശം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുകയാണ്. | ഒരു വീട് ആകും അത്. ആ വീട് ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. ആ വീട്ടിലെ അനേകം ജീവികൾ നഷ്ടപ്പെടുന്നു.ഇതുപോലെ തന്നെയാണ് ഉരുൾപൊട്ടൽ. നമുക്ക് ആവശ്യമായ വെള്ളം സംഭരിച്ചു വെക്കുന്ന കുന്നുകൾ പൊട്ടി വീഴുന്നത് നിങ്ങൾ വാർത്തയിൽ ഒക്കെ കണ്ടിട്ടുണ്ടാവും.ആ കുന്നുകളുടെ അടിയിലുള്ള വീടുകൾ ഉൾപ്പെടെ ആ പ്രദേശം മുഴുവൻ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുകയാണ്. | ||
അച്ഛനമ്മമാർ മണ്ണിനടിയിൽ പെട്ട കുട്ടികളെ തിരയുന്നതും കുട്ടികൾ മരിച്ച അച്ഛനമ്മമാർ ഒറ്റപ്പെടുന്നത് ഒക്കെ ഈ | അച്ഛനമ്മമാർ മണ്ണിനടിയിൽ പെട്ട കുട്ടികളെ തിരയുന്നതും കുട്ടികൾ മരിച്ച അച്ഛനമ്മമാർ ഒറ്റപ്പെടുന്നത് ഒക്കെ ഈ ദുരന്തത്തിലൂടെ നാം കണ്ടിരിക്കുമല്ലോ. വീട് പോയ അനേകം പേരെ ദുരിതാശ്വാസക്യാമ്പുകളിൽ താമസിപ്പിച്ചു ഇതിനിടെ ഒട്ടേറെ ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകരെയും നാം കണ്ടിരിക്കും. കൂടുതലും മനുഷ്യരുടെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലമാണ് ഈ പ്രകൃതി ദുരന്തങ്ങൾ വന്നു പെടുന്നത് .ഒരു നല്ല പ്രകൃതിക്കായ് നമുക്ക് ഒരുമിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 17: | വരി 17: | ||
| സ്കൂൾ= ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം. മലപ്പുറം. കുറ്റിപ്പുറം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.എച്ച്.എസ്.എസ്.കുറ്റിപ്പുറം. മലപ്പുറം. കുറ്റിപ്പുറം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 19040 | | സ്കൂൾ കോഡ്= 19040 | ||
| ഉപജില്ല= കുറ്റിപ്പുറം | | ഉപജില്ല= കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം=ലേഖനം}} | |||