ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| സ്കൂൾ=എച്ച് എസ് എസ് പനങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എച്ച് എസ് എസ് പനങ്ങാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23068
| സ്കൂൾ കോഡ്= 23068
| ഉപജില്ല=കൊടുങ്ങല്ലൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കൊടുങ്ങല്ലൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}
{{Verified1|name=Sunirmaes| തരം= കവിത}}

14:59, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ

ശൂന്യത തളം കെട്ടിയ നഗരവീഥികൾ എങ്ങും
മരണത്തിന്റെ വിളികൾക്ക് കാതോർക്കുന്നു.
ഇന്നലെകൾ നിറം പക‍ർന്നഗോപുരങ്ങൾ
ഇന്ന് വിളക്കിന്റെ നാളങ്ങൾ അർദ്ധപ്രഭങ്ങളായി
ജവേന തിരിഞ്ഞ ജീവിതചക്രങ്ങൾ
നിശ്ചലങ്ങളായി നിന്നു.
നാദങ്ങൾ നിലച്ച വീഥികളിൽ
ശവവണ്ടിയുടെ ഞരക്കങ്ങൾ
ലോകം കീഴടക്കിവരുന്ന കോറോണയെ
ദൈവത്തിന്റെ നാട്ടിൽ തളയ്ക്കാൻ ഞങ്ങൾ സുസജ്ജം
 
സേതുലക്ഷ്മി
10 എച്ച് എസ് എസ് പനങ്ങാട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത