"എ.യു.പി.എസ് വെരൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ |കൊറോണ]] {{BoxTop1 | തലക്കെട്ട്=കൊറോണ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ |കൊറോണ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 57: വരി 55:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എ.യു.പി.എസ് വെരൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.യു.പി.എസ് വെരൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19258
| ഉപജില്ല=എടപ്പാൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എടപ്പാൾ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
വരി 63: വരി 61:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi|തരം= കവിത}}
{{Verified1|name=Mohammedrafi|തരം= കവിത}}

09:01, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കാലത്തിന്റെ മാറ്റം വല്ലാത്തൊരത്ഭുതമാണ്...,
 സത്യത്തിൽ കാലത്തിനേക്കാൾ
വേഗത്തിൽ മാറിയത് കോലം മാറിയ
നമ്മളാണെന്നുള്ളത് പച്ചയായ പരമാർത്ഥം...
ബന്ധനം എന്നത് തടവറയാണെങ്കിലും
ബന്ധനം മാണ് അതിൽ ഓർമ്മകൾ പോലും
 ഏതോ വികാരത്തിന് വേണ്ടി മാതൃത്വത്തെ പോലും
മാന്യതയില്ലായ്മയിലേക്ക് തള്ളിവിട്ട് ഒരുകൂട്ടർ
രക്ത ബന്ധം മറന്നു കണ്ണിൽ ചോര യില്ലാത്ത
പച്ച മൃഗം മായി മാറിയ മനുഷ്യൻ മറ്റൊരു കൂട്ടർ
മുന്നിലേക്ക് വരുമ്പോൾ തളർന്നു കിടക്കുന്നവന്
 ഞാനൊരു താങ്ങാണെന്ന് പറഞ്ഞ്
സുമനസ്സുമായി മറ്റൊരുവശം കടന്നുവരുന്നു കലികാലം
പൊട്ടിച്ചെറിയാം ഒറ്റ കെട്ടായി
കൈ കഴുകി മഹാമാരി തൻ ചങ്ങല
പട പൊരുതാം അതി ജീവിക്കാം
പിറന്ന മണ്ണിൻ തൻ നന്മ ക്കായി
കാത്തിരിക്കാം കരുതലോടെ
അതി ജീവിക്കാം ന്ന പ്രത്യാ ശയിൽ
നമ്മുടെ നിശ്ചയർഡിയ ത്തിനു മുന്നിൽ
 മുന്നിൽ കൊറൊണാ കീഴടങ്ങൂ
നമുക്ക് പൊരുതാം അടച്ചു പൂട്ടിയ കേരളത്തിനു വേണ്ടി
നമ്മുടെ മണ്ണിൽ നമ്മുടെ അശ്രദ്ധ കൊണ്ട്
ഒരു ജീവനും പൊലിയാതിരിക്കാൻ
ഒറ്റ കെട്ടായി നമ്മളും
നമ്മുടെ കർത്തവ്യനി
രധരായ ഭരണാധികാരി കൾക്കൊപ്പം
ഇപ്പോൾ ആശയങ്ങൾ കൊണ്ട്
യുദ്ധം ചെയ്യേണ്ട സമയമല്ല.
വിവേകം കൊണ്ട് ഉണർന്നിരിക്കേണ്ട സമയമാണ്.
പരസ്പരം കടിച്ചു കീറാൻ നമുക്കിനിയും
ബാക്കിയാവേണ്ടതില്ലേ !
എന്നെങ്കിലും ഓർക്കുക .
ഇതും നമ്മൾ അതിജീവിക്കും..
ഓരോ ജീവനും വിലപ്പെട്ടതാണ്.
മനുഷ്യൻ ഇത്ര ഒക്കെ ഉള്ളൂ എന്ന
      തിരിച്ചറിവാണ് വേണ്ടത്..
എല്ലാരേയും ഒരു പോലെ കണ്ട് പ്രാർത്ഥിക്കുക
നാളെ ഞാനോ നിങ്ങളോ ആവാം
            
                                            

സോനു പ്രദീപ്‌
6 E എ.യു.പി.എസ് വെരൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത