"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്ത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{BoxTop1
{{BoxTop1
| തലക്കെട്ട്=പരിസ്ഥിതി ശുചിത്ത്വം രോഗപ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലോകം മുഴുവൻ covid-19 (കൊറോണ വൈറസ് ) എന്ന മഹാരോഗത്തിന്റെ പിടിയിൽ പെട്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കുവാൻ ലോകമെമ്പാടും പോരാടിക്കൊണ്ടിരിക്കുന്നു. ഈ വൈറസിനെ മൂന്നു വഴികളിലൂടെ നമുക്ക് പ്രതിരോധിക്കാം :-പരിസ്ഥിതി ശുചിത്ത്വം, വ്യക്തി ശുചിത്ത്വം, രോഗപ്രതിരോധ ശക്തി. ഇവ മൂന്നുമാണ് രോഗസംക്രമണം തടയാനുള്ള മുഖ്യ ഘടകങ്ങൾ.  
ലോകം മുഴുവൻ covid-19 (കൊറോണ വൈറസ് ) എന്ന മഹാരോഗത്തിന്റെ പിടിയിൽ പെട്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കുവാൻ ലോകമെമ്പാടും പോരാടിക്കൊണ്ടിരിക്കുന്നു. ഈ വൈറസിനെ മൂന്നു വഴികളിലൂടെ നമുക്ക് പ്രതിരോധിക്കാം :-പരിസ്ഥിതി ശുചിത്വം, വ്യക്തി ശുചിത്വം, രോഗപ്രതിരോധ ശക്തി. ഇവ മൂന്നുമാണ് രോഗസംക്രമണം തടയാനുള്ള മുഖ്യ ഘടകങ്ങൾ.  
പരിസ്ഥിതി ശുചിത്ത്വം :-
പരിസ്ഥിതി ശുചിത്വം :-
ഈ വൈറസ് വ്യാപനത്തിന് പരിസ്ഥിതിക്ക് വലിയ ഒരു പങ്കുണ്ട്. പരിസ്ഥിതി മലിനീകരണം ഏതു രോഗ വ്യാപനത്തിനും കാരണമാകുന്നു. ഇത് ഒഴിവാക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതുണ്ട്. അതിനുള്ള ചില വഴികൾ :-വേസ്റ്റും മറ്റും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കാതിരിക്കുക, വീടും പരിസരവും അടിച്ചു തെളിക്കുക, പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കുക.  

വ്യക്തി ശുചിത്ത്വം :-
വ്യക്തി ശുചിത്വം :-
ശുചിത്ത്വം വളരെയധികം പാലിക്കേണ്ട ഒന്നാണ്. ശുചിത്ത്വത്തിലൂടെയും കോവിഡിനെ പ്രതിരോധിക്കാം. ശുചിത്ത്വം കുറവാണെങ്കിൽ ശരീരത്തിൽ അണുക്കൾ അടിഞ്ഞുകൂടുകയും അതിൽ നിന്ന് പലതരത്തിലുള്ള അസുഖങ്ങൾ വ്യാപിക്കുകയും ചെയ്യും. വ്യക്തി ശുചിത്ത്വം വരുത്താൻ ചില വഴികൾ :- പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. ഇടയ്ക്കിടെ കൈകൾ sanitarizer/handwash ഉപയോഗിച്ച് വൃത്തിയാക്കുക, അനാവശ്യമായി കൈകൾ കൊണ്ട് വായിലോ കണ്ണിലോ മൂക്കിലോ സ്പർശിക്കാതിരിക്കുക.  

വരി 25: വരി 25:
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=12345     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Subhashthrissur| തരം=ലേഖനം}}
3,221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/734888...741361" എന്ന താളിൽനിന്ന് ശേഖരിച്ചത്