"ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/തിരിച്ചടിക്കുന്നു പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=തിരിച്ചടിക്കുന്നു പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
മഴയിന്ന് പ്രളയമായി  
മഴയിന്ന് പ്രളയമായി  
വെയിലിന്ന് വരൾച്ചയായ്  
വെയിലിന്ന് വരൾച്ചയായ്  
പ്രകൃതിയുടെ ലീലകൾ മനു ജാ
പ്രകൃതിയുടെ ലീലകൾ മനുജാ
  നിൻ നിർഭയം ഭയമായി മാറുന്നു  
  നിൻ നിർഭയം ഭയമായി മാറുന്നു  
സുന്ദരമാമീ പ്രകൃതിയിന്ന്  നിൻറെ കാലനിൽ  ഒന്നായി മാറുന്നു  
സുന്ദരമാമീ പ്രകൃതിയിന്ന്  നിന്റെ കാലനിൽ  ഒന്നായി മാറുന്നു  
   കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ  
   കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ  
ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ  
ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ  
ജീവനു വേണ്ടി കൊതിക്കുന്നു നാം
ജീവനു വേണ്ടി കൊതിക്കുന്നു നാം
  മുത്തശ്ശി കഥയിലെ കഥ പോലെയായി  
  മുത്തശ്ശി കഥയിലെ കഥ പോലെയായി  
ഇന്ന് നിൻറെയീ ജീവൻ  
ഇന്ന് നിന്റെയീ ജീവൻ  
  മനുഷ്യൻ വ്യഥയോടെ ചേർന്നു  
  മനുഷ്യൻ വ്യഥയോടെ ചേർന്നു  
മനുഷ്യനേക്കാളും ക്രൂരനായി  തിരിച്ചടിക്കുന്നു നീയിന്ന്
മനുഷ്യനേക്കാളും ക്രൂരനായി  തിരിച്ചടിക്കുന്നു നീയിന്ന്
   തിരിച്ചടിക്കുന്നുവോ നമ്മോട്  
   തിരിച്ചടിക്കുന്നുവോ നമ്മോട്  
തീ പോലെ കഠിനമാം സൂര്യൻറെ ചൂടിൽ  
തീ പോലെ കഠിനമാം സൂര്യന്റെ ചൂടിൽ  
കത്തി നശിക്കുന്നു നാമേവരും  
കത്തി നശിക്കുന്നു നാമേവരും  
മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി  നാം
മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി  നാം
വരി 23: വരി 23:
ധർമ്മവും വെട്ടിപ്പിടിക്കാൻ  വേണ്ട  മനുജാ നിൻ രീതിയിൽ നീ തന്നെ  ആണ്
ധർമ്മവും വെട്ടിപ്പിടിക്കാൻ  വേണ്ട  മനുജാ നിൻ രീതിയിൽ നീ തന്നെ  ആണ്
     വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ  
     വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ  
നിൻറെ ജീവൻറെ കാലൻ ആയി
നിന്റെ ജീവന്റെ കാലൻ ആയി
  തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും
  തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും

വരി 43: വരി 43:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/741313" എന്ന താളിൽനിന്ന് ശേഖരിച്ചത്