"ജി യു പി എസ് അരവഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<center> <poem> | |||
നന്ദി ഞാൻ ചൊല്ലുന്നു കൊറോണയ്ക് | |||
മാങ്ങാ ചമ്മന്തി രുചി എന്നെ പ ഠിപ്പിച്ചതിന് | |||
അറിഞ്ഞില്ല ഞാൻ ഇതുവരെ | |||
ചക്കയിലിത്ര ഫൈബറുണ്ടെന്ന് | |||
ചക്കക്കുരുവിനിത്ര സ്വാദുണ്ടെന്നും. | |||
മണ്ണപ്പം,നെയ്യപ്പം ചുട്ടെന്റെ | |||
മൊബൈൽ തോണ്ടിയ കൈകളിൽ... | |||
മണ്ണ് പുരണ്ടിന്നാദ്യമായ് ! | |||
കേട്ടതില്ല ഞാൻ ഇതുവരെയെൻ | |||
മുത്തശ്ശിക്കഥകൾതൻ ഭണ്ഡാരം . | |||
നന്ദിയേറെയുണ്ടെങ്കിലും നിന്നോട് | |||
ചൊല്ലുവാൻ എനിക്കുണ്ടൊരു കാര്യം | |||
അകറ്റിടല്ലേ എന്റെ കൂട്ടുകാരെ | |||
ഇനി വന്നിടല്ലേ ഈ നാട്ടിലൂടെ.... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വരദ ബൽസരാജ് | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13968 | |||
| ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Mtdinesan|തരം=കവിത}} |
21:11, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
നന്ദി ഞാൻ ചൊല്ലുന്നു കൊറോണയ്ക്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത