"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=വൈഗ പി ആർ | | പേര്=വൈഗ പി ആർ | ||
| ക്ലാസ്സ്=4 | | ക്ലാസ്സ്=4 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=രാമഗുരു യു പി | | സ്കൂൾ=രാമഗുരു യു പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=13673 | | സ്കൂൾ കോഡ്=13673 | ||
| ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 17: | വരി 17: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sindhuarakkan}} | {{Verified|name=sindhuarakkan|തരം=ലേഖനം}} |
18:00, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൈറസ്
നമുക്കറിയാം ലോകമെമ്പാടും കൊറോണ വൈറസ് നാശംവിതച്ചിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നും ഇന്ന് ഇറ്റലി, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾക്കു പോലും നിയന്ത്രിക്കാൻ കഴിയാത്ത മഹാമാരിയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 21 ദിവസത്തെ ലോക്ക് ഡൗണിലാണ് നാമിപ്പോൾ .ഈ ലോക്ക് ഡൗൺ കാലത്ത് വൈറസ് എന്ന സിനിമ ഞാൻ കാണാനിടയായി. 2018 ൽ നമ്മുടെ കേരളത്തിലെ കോഴിക്കോട് ജില്ലയെ വിറപ്പിച്ച നിപ്പാ എന്ന വിപത്തിൻറെ ഇരകളായ വരും ആ വിപത്തിനെ ചെറുത്തു തോൽപ്പിക്കാൻ നമ്മുടെ ഗവൺമെൻറ് സ്വീകരിച്ച നടപടികളും ആരോഗ്യ പ്രവർത്തകരുടെ പ്രയത്നവും ആണ് ഈ സിനിമയുടെ പ്രമേയം. ഈ വൈറസ് ആദ്യം സ്ഥിരീകരിച്ചത് ഒരു ചെറുപ്പക്കാരനിലാണ്. അയാളിൽനിന്നും ഒരുപാട് പേരിലേക്ക് ഈ രോഗം പടർന്നിരുന്നു . ഒന്നു അയാളുടെ മരണവും അയാളുടെ അച്ഛൻറെ മരണവും ആണ് ദുരൂഹത യിലേക്ക് നയിച്ചത് . പിന്നീട് ഇവരുടേത് പോല തന്നെയുള്ള രോഗലക്ഷണങ്ങളും ആയി ആളുകൾ ചികിത്സതേടി തുടങ്ങി യപ്പോഴാണ് ആരോഗ്യവകുപ്പ് ഇത് വൈറസ് ആണെന്നും പിന്നീട് നിപ്പ ആണെന്നും സ്ഥിരീകരിച്ചത് . ഇന്ത്യയിൽ ആദ്യമായി ഈ രോഗം കണ്ടെത്തിയതും ഇതിനു മരുന്നില്ല എന്നതും നമ്മെ ഭീതിയിൽ ആക്കി. നമ്മുടെ ഭരണാധികാരികളുടെ കുറ്റമറ്റ ആസൂത്രണങ്ങളും ആരോഗ്യ പ്രവർത്തകരുടെ കഠിനപ്രയത്നവും ഈ മഹാവിപത്തിനെ ചെറുത്തുതോൽപ്പിക്കാൻ നമ്മെ സഹായിച്ചു . അതിൽ സ്വന്തം ജീവൻ മറ്റുള്ളവർക്ക് വേണ്ടി വെടിഞ്ഞ് ഒരു മലയാളി നഴ്സും. ഡോക്ടർമാരും നഴ്സുമാരും നമുക്ക് ദൈവങ്ങളായി . ആരോഗ്യ മന്ത്രിമാരുടെ നേതൃത്വത്തിൽ കളക്ടർ അടക്കം എല്ലാവരും ഒരുമിച്ചു നിന്ന് ആ വിപത്തിൽ നിന്ന് നാം കരകയറി. എങ്കിലും നിപ്പയുടെ ഉറവിടം എന്താണെന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ലായിരുന്നു .ഇതുപോലെ ഇന്ന് കൊറോണാ വൈറസിനെ നാം ചെറുത്തു തോൽപ്പിക്കുക യാണ്. സ്വന്തം വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ സാമൂഹിക അകലം പാലിച്ചുകൊണ്ട് നാം ഒറ്റക്കെട്ടായി ഈ മഹാമാരി പടരുന്നത് ഇല്ലാതാക്കുന്നു . മാസ്കും കൈയുറകൾ പോലുള്ള സുരക്ഷാസംവിധാനങ്ങൾ നമ്മൾ ഉപയോഗിക്കുന്നു . നമ്മുടെ പോലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ ഇവരൊക്കെ ഇപ്പോഴും നമുക്ക് ദൈവങ്ങളാണ്. ഈ സമയത്ത് നമ്മുടെ നാടിനെ രക്ഷിക്കാൻ കഠിന പ്രയത്നത്തിലാണവർ . അവരെ മനസ്സിൽ നാം നാം അഭിനന്ദിക്കുന്നു . ഈ കൊറോണ കാലത്ത് നാം കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് വൈറസ് . ആ വിപത്തിനെ തോൽപ്പിച്ചപോലെ കൊറോണ എന്ന മഹാമാരിയെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെ നമുക്ക് തോൽപ്പിക്കാൻ കഴിയും. നമുക്ക് സാധിക്കും കാരണം ഇത് കേരളമാണ്
STAY HOME STAY SAFE
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം