"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മനുഷ്യശരീരത്തിലെ രോഗപ്രതിരോധ സംവിധാനം      
| തലക്കെട്ട്=  രോഗപ്രതിരോധം      
| color= 5      
| color= 4      
}}
}}
കൂട്ടുകാരേ,  ചിലർക്ക് രോഗമേ ബാധിക്കുന്നില്ല.  രോഗം ബാധിച്ചവരിൽ ഭൂരിപക്ഷവും സുഖം പ്രാപിക്കുന്നു.  ചിലർ പക്ഷേ രോഗത്തിൽ നിന്നും മോചിതരാകുന്നില്ല.  എന്താണിതിന്റെ മറിമായം.  അതിന്റെ  രഹസ്യമാണ്  പ്രതിരോധം. രോഗം വരാതെ നോക്കുന്നതും അഥവാ രോഗം വന്നാൽ അതിനെ കീഴടക്കി ശരീരത്തെ രക്ഷിക്കുന്നതും ഏത് ശക്തിയാണോ അതാണ്  പ്രതിരോധം. 
ലോകത്തെ ആകെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസിന്റെ പിടിയിലാണ് നാമിപ്പോൾലക്ഷക്കണക്കിന് ജീവനെടുത്ത ഭീമൻ രോഗത്തെ നമ്മളിൽ എത്തുന്നത് തടയാൻ ഒരിത്തിരി സൂക്ഷ്മത മാത്രമാണ് ആവശ്യംവ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ കൊറോണ മാത്രമല്ല ഇതിനേക്കാൾ ഭീമമായ ഏതു വൈറസിനെയും നമുക്ക് തടയാൻ സാധിക്കും.  ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വംനമ്മൾ സ്വയം എപ്പോഴും വൃത്തിയായിരിക്കണംഇടയ്ക്കിടെ സോപ്പു കൊണ്ട് കൈ കഴുകുകയും ദിവസവും കുളിച്ചും നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം ഇന്നും വൃത്തിയോടെ കഴിയുമ്പോൾ നമ്മിൽ രോഗമുണ്ടാക്കുന്ന അണുക്കൾ ഇല്ലാതാകുന്നുഇതുപോലെ ലോകത്തിലെ ഓരോ മനുഷ്യനും ചിന്തിച്ചു പ്രവർത്തിച്ചാൽ ഇതുപോലൊരു മഹാമാരിക്ക് ഒറ്റ ജീവൻ എടുക്കാൻ സാധിക്കില്ലനാം ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചിത്വം പാലിക്കണംഓരോ മനുഷ്യനും അവൻ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിച്ചാൽ ലോകത്തെ മുഴുവൻ വൃത്തിയാക്കാംഇതോടൊപ്പം പരിസരശുചിത്വവും നമുക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്ജലം, വായു, മണ്ണ് തുചങ്ങിയ പ്രകൃതിയിലെ അനവധി സ്രോതസ്സുകൾ നാം നിരന്തരം മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. മാലിന്യം ജല സ്രോതസ്സുകൾ നിക്ഷേപിച്ചും ഫാക്ചറിയിൽ നിന്നും വരുന്ന പുക വായുവിൽ കടത്തിവിട്ടും മണ്ണിൽ അസംസ്കൃത വസ്തുക്കൾ ചേർത്തും നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം ആരോഗ്യമാണ് നശിപ്പിക്കുന്നത് എന്ന് ഓർക്കണംവായുവിൽ എത്തുന്ന മലിനമായ പുക ശ്വസിച്ചും, മലിനമായ വെള്ളം കുടിച്ചും ഒക്കെ പുതിയ പുതിയ രോഗങ്ങൾ ഇനിയും വരാംഅതിന് കോവിഡിനേക്കാൾ ശക്തിയും മൂർച്ചയും ഉണ്ടായേക്കാംആയതിനാൽ സ്വന്തം ശരീരവും പരിസരവും ശുചീകരിക്കുന്ന പോലെ പരിസ്ഥിതിയേയും നാം ശുചീകരിക്കണം. ലോക്ക്ഡൗൺ മൂലം ഒന്നും പ്രവർത്തിക്കാത്ത ഈ സാഹചര്യത്തിൽ അത് ഏറെക്കുറെ വിജയകരമായി നടക്കുന്നു എന്നുള്ളതാണ് സത്യം.  എന്നാൽ എന്നും മനുഷ്യന് ഇതുപോലെ അടച്ചിരിക്കാൻ സാധിക്കില്ലഇപ്പോൾ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി ശുചീകരണത്തിന് ലോക്ക്ഡൗൺ കഴിഞ്ഞാലും ഭംഗം വരാൻ പാടില്ലവ്യക്തി ശുചിത്വം, പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം എന്നീ മൂന്നു കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തിയാൽ അത് തന്നെയാണ് ഏറ്റവും ഉത്തമമായ രോഗപ്രതിരോധം.
 
എന്താണ് രോഗം?  നോർമലിൽ നിന്നുള്ള രൂപത്തിന്റെയും ധർമത്തിന്റേയും വ്യതിയാനത്തെ രോഗമെന്ന് നിർവചിക്കാം. രോഗത്തേയും ദൈന്യത്തേയും രണ്ടായി കാണണം.  അവ പരസ്പര ബന്ധിതമാണെങ്കിലും മിക്ക രോഗങ്ങളുടേയും ആരംഭത്തിൽ ദൈന്യം പ്രത്യക്ഷമാവില്ല . അവൻ  രോഗിയാണെങ്കിലും ദീനനല്ല എന്ന് സാരം.  സമൂഹത്തിൽ നാം കാണുകയും കൂടിക്കഴിയുകയും ബന്ധപ്പെടുകയും ചെയ്യുന്നവരിൽ നാമുൾപ്പെടെ നല്ലൊരംശം ആളുകളും രോഗികളായിരിക്കാം.  രോഗം ഉള്ളിൽ പേറി നടക്കുന്നവർ പക്ഷെ നാമാരും അത് അറിയുന്നില്ലെന്നു മാത്രം.
 
എല്ലാ ജീവജാലങ്ങളുടെയും നിലനില്പ്പിന് ശരിയായ ആരോഗ്യം ആവശ്യമാണ് .  ശരിയായ ആരോഗ്യത്തിന് പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണക്രമവും കൃത്യമായ ജീവിതചര്യയും ആവശ്യമാണ്.  പോഷകങ്ങളുടെ അപര്യാപ്തത പല രോഗങ്ങൾക്കും കാരണമാകുന്നു.  എന്നാൽ രോഗങ്ങളെയൊക്കെ ചെറുത്തു നിൽക്കുവാൻ ശരീരത്തിൽ രോഗപ്രതിരോധ സംവിധാനം നിലവിലുണ്ട്.  രോഗങ്ങളെ പലതരത്തിൽ വർഗീകരിക്കാറുണ്ടെങ്കിലും തൽക്കാലം അവയെ രണ്ടുതരമാക്കി തിരിക്കാം.  ജൈവഹേതുക രോഗങ്ങളും അല്ലാത്തവയും.  ഇതര ജീവികൾ നമ്മുടെ ശരീരത്തിൽ കടന്നുകൂടി നമ്മളിൽ സൃഷ്ടിക്കുന്നവയാണ് ജൈവഹേതുക രോഗങ്ങൾ എന്നു പറയുന്നത് .  ശരീരത്തിന്റെ പ്രതിരോധനിര കാര്യമായും ഇത്തരം ജീവികൾക്ക് എതിരായിട്ടാണ് അണിനിരത്തപ്പട്ടിരിക്കുന്നത്ഇവയിൽ ഭൂരിഭാഗവും സൂക്ഷ്മ ജീവികളാണ്.   വൈറസ് , ബാക്ടീരിയ തുടങ്ങിയവ.
ഒരു വ്യക്തി ആ രോഗബാധിതനാകുമ്പോൾ അയാളുടെ രക്തം രോഗത്തെ നേരിടാനുള്ള പ്രതി ദ്രവ്യങ്ങൾ ഉല്പാദിപ്പിക്കുന്നു.  രോഗം ഭേദമാകുന്നതോടെ ആ രോഗത്തിനുള്ള പ്രതിരോധശക്തിയും ആ വ്യക്തി നേടുന്നു.  പിന്നീട് ആ രോഗ്ത്തിന്റെ ചെറിയതോതിലുള്ള ആക്രമണത്തോടുപോലും വേഗത്തിൽ പ്രതികരിക്കുന്നു. ഇതിനെ ആർജ്ജിത പ്രതിരോധശക്തി എന്നു പറയുന്നു.  ചില രോഗങ്ങളുടെ അണുക്കൾ ആക്രമിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം നിസ്സഹായമാവുകയും രോഗങ്ങൾ ഉണരുകയും ചെയ്യുന്നുമറ്റു മാർഗ്ഗങ്ങൾ ഉപയോഗിച്ച് ശരീരത്തെ പ്രതിരോധ സജ്ജമാക്കുന്നതാണ് കൃത്രിമ രോഗപ്രതിരോധശക്തി എന്നു പറയുന്നത്.  നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന രോഗാണുക്കളെ ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കിൽ നാം സ്വയം നശിച്ചു പോകും.  അതിനായി നമ്മുടെ ശരീരത്തിൽ വ്യാപകമായി ഒരു പ്രതിരോധ സംവിധാനം ഉള്ളത് ഇത് രണ്ട് തലങ്ങളിലാണ് പ്രവർത്തിക്കുന്നത്സാമാന്യ പ്രതിരോധം, സവിശേഷ പ്രതിരോധംശരീരത്തിന് അപ്രിയം വരുത്തുന്ന കാരണങ്ങൾക്കെല്ലാം എതിരായിട്ടുള്ള പൊതുവായ ഒന്നാണ് സാമാന്യം പ്രതിരോധംചർമവും ശ്ലേഷ്‍മ സ്ഥരവും ആണ് സംവിധാനത്തിലെ ആദ്യത്തെ നിര.  സാമാന്യ പ്രതിരോധത്തിലെ ഒരു വലിയ പങ്കാണ് രക്തത്തിലെ ശ്വേത കോശങ്ങൾ.  ശരീരത്തിൻ രോഗാണുക്കൾ പ്രവേശിച്ചാൽ അവയെ തിരഞ്ഞു കണ്ടു പിടിച്ച കൊന്നു തിന്നുകയാണ് ശ്വേത കോശങ്ങൾ ചെയ്യുന്നത്. 
 
വീക്കം ആണ് രോഗാണുക്കൾക്കെതിരായ മറ്റൊരു പ്രതിരോധമുറ.  ഏതു തരത്തിലുള്ള ക്ഷതത്തിനും ശരീരത്തിലെ ആദ്യത്തെ മറുപടിയാണ് വീക്കം.
ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളിൽ 95 ശതമാനവും സാമാന്യ പ്രതിരോധം കൈകാര്യം ചെയ്യുംശേഷിച്ച 5% മാത്രമേ സവിശേഷ പ്രതിരോധത്തിന് നേരിടേണ്ടി വരുന്നുള്ളൂ. നീണ്ടകാലത്തെ പ്രതി പ്രവർത്തനങ്ങളിലൂടെ മനുഷ്യൻ ചില സൂക്ഷ്മജീവികൾക്ക് എതിരായി ഒരു പ്രതിരോധം ആർജിച്ചിരിക്കുന്നുഅവ മനുഷ്യനിൽ പ്രവേശിച്ചാലും രോഗം വരുന്നില്ല.   ഇതിനെ ജന്മസിദ്ധ പ്രതിരോധം എന്നു പറയുന്നു.
ശരീരത്തിന് സ്വന്തമേത് അന്യമേത് എന്ന് തിരിച്ചറിയാനുള്ള കഴിവുകൾ ഉണ്ട് ഈ തിരിച്ചറിവാണ് പ്രതിരോധം.  പ്രക്രിയയുടെ ആദ്യത്തെ ചുവട് : അന്യത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ വേണ്ടത് അതിനെ നശിപ്പിക്കലാണ്സവിശേഷ പ്രതിരോധത്തിന് സൂത്രധാരൻമാർ ലിംഫോസൈറ്റുകൾ.  അന്യത്തെ തിരിച്ചറിയുന്നതും അതിനെതിരായ ആയുധം ഉണ്ടാക്കുന്നതും അതിനെപ്പറ്റി ഉള്ള ഓർമ്മ ഭാവിയിൽ നിലനിർത്തുന്നതും ലിംഫോസൈറ്റുകളാണ്ശരീരത്തിലെത്തുന്ന ഏതൊരു അന്യ വസ്തുവിനെയും ആന്റിജൻ എന്ന് വിളിക്കും. രോഗാണുക്കളാണ് ഇവയിൽ പ്രധാനപ്പെട്ടവ.  ലിംഫോസൈറ്റുകൾ രണ്ട് തരത്തിലുണ്ട് .  B ലിംഫോസൈറ്റുകളും Tലിംഫോസൈറ്റുകളും.  രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ ചെറുത്തു നിൽക്കുന്നതിന് ശരീരം ഉടനടി സജ്ജമാകുന്നു.  രോഗാണുക്കൾ മൂലം ശരീരത്തിലടിഞ്ഞു കൂടുന്ന ടോക്സിനുകളെ നിർവീര്യമാക്കുന്നതിനുവേണ്ടി ശ്വേതരക്താണുക്കളുടെ സഹായത്തോടുകൂടി ശരീരം ചില രാസവസ്തുക്കളെ നിർമ്മിക്കുന്നു.  ഇവയാണ് ആൻറി ബോഡികൾ.  രോഗാണുക്കളെ കൊന്നു നശിപ്പിച്ചോ അവ ഉൽപാദിപ്പിക്കുന്ന ടോക്സിനുകളെ നിർവീര്യമാക്കിയോ ആൻറിബോഡികൾ പ്രതിരോധ പ്രവർത്തനം നടത്തുന്നു.
 
പലതരം രോഗാണുക്കളെയും നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ഉള്ള കഴിവ് നമ്മുടെ ശരീരത്തിൽ സ്വാഭാവികമായിത്തന്നെയുണ്ട്.  എന്നാൽ ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനോ അവയുടെ പ്രവർത്തനം തടയാനോ ശരീരം പരാജയപ്പെുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.  പകർച്ചവ്യാധികളിൽ ഏറിയപങ്കും പ്രതിരോധ ചികിത്സ കൊണ്ട് തടയാൻ ആവുന്നതാണ്. രോഗങ്ങൾ വരാതിരിക്കാനും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കാനും ഏറ്റവും ഫലപ്രദമായ മാർഗ്ഗം പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയാണ്രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് വ്യായാമം ആവശ്യമാണ്.  ലഹരിവസ്തുക്കളുടെ ഉപയോഗവും നമ്മുടെ പ്രതിരോധ സംവിധാനത്തെ തകിടം മറിക്കുന്നുഎപ്പോഴും മാനസിക പ്രയാസം നേരിടുന്നവർ രോഗങ്ങൾക്ക് വിധേയരാകാറുണ്ട്. അതിനാൽ കൊറോണാ വൈറസിന്റെ ആക്രമണത്തിൽ നിന്നും രക്ഷനേടുവാൻ സാമൂഹിക അകലം പാലിക്കുന്ന തോടൊപ്പം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതുണ്ട് .  കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ ഇല്ലാത്തതിനാൽ നമ്മുടെ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിനും കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിനും ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കാൻ നമ്മൾ ജാഗ്രത കാട്ടേണ്ടതുണ്ട്. <p>
സഹായ ഗ്രന്ഥങ്ങൾ:
1.  മനുഷ്യ ശരീരം :ഡോക്ടർ സി എൻ പരമേശ്വരൻ, കേരള സാഹിത്യ പരിഷത്ത്
2. ശാസ്ത്രം എത്ര ലളിതം  : DC Books, വാല്യം 5<p>


{{BoxBottom1
{{BoxBottom1
| പേര്= ദേവനന്ദ എം
| പേര്= ഫറ തബ്സൂം
| ക്ലാസ്സ്=  9   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് തെരേസാസ് എ.ഐ.എച്ചേ എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് തെരേസാസ് എ.ഐ.എച്ച്. എസ് .എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13006
| സ്കൂൾ കോഡ്= 13006
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 17:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sai K shanmugam|തരം=ലേഖനം}}

17:04, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ലോകത്തെ ആകെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസിന്റെ പിടിയിലാണ് നാമിപ്പോൾ. ലക്ഷക്കണക്കിന് ജീവനെടുത്ത ഈ ഭീമൻ രോഗത്തെ നമ്മളിൽ എത്തുന്നത് തടയാൻ ഒരിത്തിരി സൂക്ഷ്മത മാത്രമാണ് ആവശ്യം. വ്യക്തിശുചിത്വവും, പരിസര ശുചിത്വവും ഉണ്ടെങ്കിൽ കൊറോണ മാത്രമല്ല ഇതിനേക്കാൾ ഭീമമായ ഏതു വൈറസിനെയും നമുക്ക് തടയാൻ സാധിക്കും. ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. നമ്മൾ സ്വയം എപ്പോഴും വൃത്തിയായിരിക്കണം. ഇടയ്ക്കിടെ സോപ്പു കൊണ്ട് കൈ കഴുകുകയും ദിവസവും കുളിച്ചും നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നാം ഇന്നും വൃത്തിയോടെ കഴിയുമ്പോൾ നമ്മിൽ രോഗമുണ്ടാക്കുന്ന അണുക്കൾ ഇല്ലാതാകുന്നു. ഇതുപോലെ ലോകത്തിലെ ഓരോ മനുഷ്യനും ചിന്തിച്ചു പ്രവർത്തിച്ചാൽ ഇതുപോലൊരു മഹാമാരിക്ക് ഒറ്റ ജീവൻ എടുക്കാൻ സാധിക്കില്ല. നാം ശുചിത്വം പാലിക്കുന്നതോടൊപ്പം പരിസര ശുചിത്വം പാലിക്കണം. ഓരോ മനുഷ്യനും അവൻ ചുറ്റുമുള്ള പരിസരം വൃത്തിയായി സൂക്ഷിച്ചാൽ ഈ ലോകത്തെ മുഴുവൻ വൃത്തിയാക്കാം. ഇതോടൊപ്പം പരിസരശുചിത്വവും നമുക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ജലം, വായു, മണ്ണ് തുചങ്ങിയ പ്രകൃതിയിലെ അനവധി സ്രോതസ്സുകൾ നാം നിരന്തരം മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. മാലിന്യം ജല സ്രോതസ്സുകൾ നിക്ഷേപിച്ചും ഫാക്ചറിയിൽ നിന്നും വരുന്ന പുക വായുവിൽ കടത്തിവിട്ടും മണ്ണിൽ അസംസ്കൃത വസ്തുക്കൾ ചേർത്തും നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ സ്വന്തം ആരോഗ്യമാണ് നശിപ്പിക്കുന്നത് എന്ന് ഓർക്കണം. വായുവിൽ എത്തുന്ന മലിനമായ പുക ശ്വസിച്ചും, മലിനമായ വെള്ളം കുടിച്ചും ഒക്കെ പുതിയ പുതിയ രോഗങ്ങൾ ഇനിയും വരാം. അതിന് കോവിഡിനേക്കാൾ ശക്തിയും മൂർച്ചയും ഉണ്ടായേക്കാം. ആയതിനാൽ സ്വന്തം ശരീരവും പരിസരവും ശുചീകരിക്കുന്ന പോലെ പരിസ്ഥിതിയേയും നാം ശുചീകരിക്കണം. ലോക്ക്ഡൗൺ മൂലം ഒന്നും പ്രവർത്തിക്കാത്ത ഈ സാഹചര്യത്തിൽ അത് ഏറെക്കുറെ വിജയകരമായി നടക്കുന്നു എന്നുള്ളതാണ് സത്യം. എന്നാൽ എന്നും മനുഷ്യന് ഇതുപോലെ അടച്ചിരിക്കാൻ സാധിക്കില്ല. ഇപ്പോൾ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന പരിസ്ഥിതി ശുചീകരണത്തിന് ലോക്ക്ഡൗൺ കഴിഞ്ഞാലും ഭംഗം വരാൻ പാടില്ല. വ്യക്തി ശുചിത്വം, പരിസര ശുചിത്വം , പരിസ്ഥിതി ശുചിത്വം എന്നീ മൂന്നു കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തിയാൽ അത് തന്നെയാണ് ഏറ്റവും ഉത്തമമായ രോഗപ്രതിരോധം.

ഫറ തബ്സൂം
9 ബി സെന്റ് തെരേസാസ് എ.ഐ.എച്ച്. എസ് .എസ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം