"എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/മഹാമാരികളുടെ ചരിത്രം..!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>
 
==''<font color="green">ഹാവൂ...  മനുഷ്യൻ എത്ര നിസ്സഹായനാണ്.</font>==
<font color="green">'''ഹാവൂ...  മനുഷ്യൻ എത്ര നിസ്സഹായനാണ്...!'''</font>
<br>
കൊവിഡ് 19 -ന്റെ മുമ്പിൽ വിറങ്ങലിച്ച് നിൽക്കുന്ന നമുക്ക്  മഹാമാരികളുടെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാം. പ്രപഞ്ചത്തെ കീഴടക്കി എന്ന് വീമ്പിളക്കിയ മനുഷ്യൻ എത്ര നിസ്സഹായനാണ് എന്ന് ഇതോടെ നമുക്ക് ബോധ്യപ്പെടും.

വരി 10: വരി 11:
കോളറ, ബ്യൂബോണിക് പ്ലേഗ്, വസൂരി, ഇൻഫ്ലുവൻസ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ മഹാമാരികൾ. പ്രത്യേകിച്ച് വസൂരി, ചരിത്രത്തിലുടനീളം, 12,000 വർഷത്തിനിടയിൽ 300-500 ദശലക്ഷം ആളുകളെയാണ് അത് കൊന്നൊടുക്കിയത്.   

'''എച്ച്ഐവി / എയ്‍ഡ്‍സ്'''
'''എച്ച്ഐവി / എയ്‍ഡ്‍സ്'''
  (2005-2012)
  (2005-2012)
മരണസംഖ്യ: 36 ദശലക്ഷം
മരണസംഖ്യ: 36 ദശലക്ഷം
വരി 17: വരി 18:
1976 -ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എച്ച്ഐവി / എയ്‍ഡ്‍സ് പെട്ടെന്നുതന്നെ ഒരു ആഗോള മഹാമാരിയായിത്തീരുകയായിരുന്നു. 1981 മുതൽ 36 ദശലക്ഷത്തിലധികം ആളുകളെയാണ് അത് കൊന്നത്. നിലവിൽ 31 മുതൽ 35 ദശലക്ഷം ആളുകളെയാണ് അത് ബാധിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഉപ-സഹാറൻ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. അവബോധത്തിലൂടെയും, എച്ച്ഐവി കൂടുതൽ കൈകാര്യം ചെയ്യാൻ കഴിയുന്ന പുതിയ ചികിത്സാരീതികൾ വികസിപ്പിച്ചെടുത്തിലൂടെയും ഇന്ന് രോഗം വളരെയധികം നിയന്ത്രണ വിധേയമായിട്ടുണ്ട്. 2005 -നും 2012 -നും ഇടയിൽ എച്ച്ഐവി / എയ്‍ഡ്‍സ് ബാധിച്ച ആഗോള മരണങ്ങൾ 2.2 ദശലക്ഷത്തിൽ നിന്ന് 1.6 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്.   

'''ഫ്ലൂ മഹാമാരി (1968)'''
'''ഫ്ലൂ മഹാമാരി (1968)'''
മരണസംഖ്യ: ഒരു ദശലക്ഷം
മരണസംഖ്യ: ഒരു ദശലക്ഷം
കാരണം: ഇൻഫ്ലുവൻസ
കാരണം: ഇൻഫ്ലുവൻസ
വരി 49: വരി 50:
യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം പേരെ കൊന്നൊടുക്കിയതായി കരുതപ്പെടുന്ന ജസ്റ്റീനിയൻ പ്ലേഗ്, ബൈസന്റൈൻ സാമ്രാജ്യത്തെയും മെഡിറ്ററേനിയൻ തുറമുഖ നഗരങ്ങളെയും ബാധിച്ച ബ്യൂബോണിക് പ്ലേഗിൽ നിന്നുമാണ് ഉത്ഭവിച്ചത്. ഒരുവർഷം നീണ്ടുനിന്ന ഭീകരതയിൽ 25 ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടു. ഇതിന്റെ ആക്രമണത്തിൽ കിഴക്കൻ മെഡിറ്ററേനിയൻ ജനസംഖ്യയുടെ നാലിലൊന്ന് വരെ കൊല്ലപ്പെടുകയും കോൺസ്റ്റാന്റിനോപ്പിൾ നഗരം നശിക്കുകയും ചെയ്തു. പ്രതിദിനം 5,000 ആളുകളെ കൊന്നൊടുക്കിയ അത്, ഒടുവിൽ നഗരത്തിലെ ജനസംഖ്യയുടെ 40% പേരെയും ഇല്ലാതാക്കുകയായിരുന്നു..!

   ''എഴുത്തിന് കടപ്പാട്''- ശേഖരണം-അമർ അയ്യൂബ്

{{BoxBottom1
{{BoxBottom1
| പേര്= അമർ അയ്യൂബ്  
| പേര്=അമർ അയ്യൂബ്
| ക്ലാസ്സ്= 10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എസ്.പി.ഡബ്യൂ.എച്ച്.എസ്.ആലുവ
| സ്കൂൾ=എസ് പി ഡബ്യൂ എച്ച് എസ് ആലുവ
| സ്കൂൾ കോഡ്= 25010
| സ്കൂൾ കോഡ്=25010
| ഉപജില്ല=ആലുവ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തരം= ലേഖനം   <!-- കവിത, കഥ, ലേഖനം -->   
| ജില്ല= എറണാകുളം
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| തരം= ലേഖനം   <!-- കവിത, കഥ, ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/707277...733860" എന്ന താളിൽനിന്ന് ശേഖരിച്ചത്