"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/നീഹാരാഭീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
<center> <poem><br> | <center> <poem><br> | ||
മുത്തുമണികൾ കാണുന്നു പ്രപഞ്ചത്തിൽ | മുത്തുമണികൾ കാണുന്നു പ്രപഞ്ചത്തിൽ | ||
നിമിഷനേരത്തെ | നിമിഷനേരത്തെ ആയുസ്സുള്ളവ | ||
ധനുമാസത്തി൯െറ കുളിരണിഞ്ഞരാവിൽ | ധനുമാസത്തി൯െറ കുളിരണിഞ്ഞരാവിൽ | ||
വെൺമണിക്കല്ലാൽ പ്രകൃതിയെ സ്പർശിക്കുന്നവ | |||
മഞ്ഞുകണങ്ങൾ വരവേൽക്കും ആദിത്യനെ | മഞ്ഞുകണങ്ങൾ വരവേൽക്കും ആദിത്യനെ | ||
ജീവ൯ നഷ്ടമാകുന്ന വേദനയാൽ | ജീവ൯ നഷ്ടമാകുന്ന വേദനയാൽ | ||
പ്രകാശമെന്നിൽ വർഷിക്കുമ്പോൾ | പ്രകാശമെന്നിൽ വർഷിക്കുമ്പോൾ | ||
ബാഷ്പമായി | ബാഷ്പമായി ശേഷിക്കുമെ൯ ജീവിതം | ||
പ്രകൃതിയിൽ വിളയാടും തുഷാരബിന്ദുക്കൾ | പ്രകൃതിയിൽ വിളയാടും തുഷാരബിന്ദുക്കൾ | ||
ക്ഷണികതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു | ക്ഷണികതയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു | ||
ജീവിതത്തോട് | ജീവിതത്തോട് ആസക്തിയുള്ള കണങ്ങൾ | ||
തങ്ങളുടെ ലോകം വെടിയുന്നു | തങ്ങളുടെ ലോകം വെടിയുന്നു | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||