"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ദൈവദൂതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവദൂതൻ | color= 2 }} <center> <poem> നീ മിഴിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=  5   
| color=  5   
}}
}}
{{Verified|name=Mohammedrafi| തരം=  കവിത}}

12:23, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവദൂതൻ

നീ മിഴികളിൽ നിറച്ചൊരാ പുഞ്ചിരി
എന്നുള്ളിലിപ്പോഴുമുണ്ടെടോ
ഉള്ളിൽ ഇരുട്ടുമായി മുന്നിൽ വന്നൊരാ
സമയം പുഞ്ചിരി കൊണ്ട് നീ
എന്നുള്ളിനുള്ളിൽ വെളിച്ചം പരത്തീ
ആ വെളിച്ചമാണിന്നും ലോകത്തെ
നോക്കി തലയുയർത്തി നടക്കാൻ
എന്നെ സഹായിച്ചത്
ആയിരം നക്ഷത്രപ്പൂക്കളെ സമ്മാനിച്ചു
കൊണ്ടാണ് നീ പോയത്
ദൈവദൂതനെപ്പോലെ.

ഫാത്തിമ ഫർഹാന എ
9 സി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‍ക‍ൂൾ കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത