"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/ജീവന്റെ നിലനിൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ജീവന്റെ നിലനിൽപ്പ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>  
<p>  
പ്രകൃതി` മറ്റുള്ള ഗ്രഹങ്ങളിൽ നിന്നും ഭൂമിക്ക് മാത്രമായി ലഭിച്ച വരദാനം മനുഷ്യന്റെ സകല ആവശ്യങ്ങളും നിറവേറ്റാനായി ഭൂമി തന്നെ കനിഞ്ഞു നൽകിയത് എന്നാൽ മനുഷ്യന്റെ അത്യാഗ്രഹം തീർക്കുവാൻ വേണ്ടി അവൻ തന്നെ അവന്റെ ഉറവിടത്തെ ചൂഷണം ചെയ്യുന്നു. പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സമഭാവത്തിലൂടെയാണ് പരിസ്ഥിതി സന്തുലനം സാധ്യമാകുന്നത്. ജൈവീകവും അജൈവീകവും ആയ ഘടകങ്ങൾ ഒന്നുപോലെ ജീവന്റെ നിലനില്പിനാവശ്യമാണ്. മനുഷ്യനാണ് ജീവജാലങ്ങളിൽ ഏറ്റവും ഉയർന്നു നില്കുന്നത് അവയുടെ പ്രവർത്തനത്തിന്റെ ഫലമാണ് ഇന്ന് പരിസ്ഥിതിയുടെ നിലനിൽപ്പിനെ നിർണയിക്കുന്നത്. ശാസ്ത്രപരമായ കണ്ടുപിടുത്തങ്ങളിലൂടെ മനുഷ്യൻ അവന്റെ കഴിവുകൾ പ്രകടിപ്പിക്കുമ്പോൾ പ്രകൃതി അതിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥയിലേക്ക് ചുരുങ്ങുന്നു. മനുഷ്യന്റെ ഈ പ്രകൃതിയോടുള്ള മനോഭാവം പരിസ്ഥിതിയുടെ നിലനിൽപ്പിനെ വലിയ രീതിയിൽ വെല്ലുവിളിക്കുന്നത് തന്നെയാണ്.  

                 മനുഷ്യന് ആവശ്യമുള്ളവയെല്ലാം തന്നെ പ്രകൃതി കനിഞ്ഞ് നൽകുന്നുണ്ട്. പ്രകൃതി രണ്ടുതരത്തിൽ ആണ് തന്റെ സമ്പത്തുകൾ മനുഷ്യന് നൽകുന്നത്. ഒന്നാമത്തെ പ്രകൃതി സമ്പത്ത് പുനരുദ്ധരിക്കാവുന്നവ ഈ സമ്പത്ത് ഒരിക്കലും തീർന്നുപോവുകയില്ല. രണ്ടാമത്തേത് പുനരുദ്ധരിക്കാനാവാത്തവ ഇവ ഒരിക്കൽ നശിച്ചാൽ വീണ്ടും ഒരു ഉദ്പ്പാദനം അസാധ്യമാണ്.  

                 പ്രകൃതിയിലെ ഏറ്റവും വലിയ സമ്പത്തായി കണക്കാക്കുന്നത് വനം തന്നെയാണ് എന്നാൽ വർഷങ്ങൾക്കു മുന്പുണ്ടായിരുന്നതിന്റെ നാലിൽ ഒന്നുമാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അമിതമായ വനനശീകരണം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വളരെ വലുതാണ്. അന്തരീക്ഷത്തിൽ CARBON DIOXIDE ക്രമാതീതമായി വർദ്ധിക്കുന്നു ഇത് ആഗോളതാപനത്തിനു വഴി ഒരുക്കുന്നു. മറ്റൊരു വലിയ പ്രശനം ഇത് കാരണം കാലാവസ്ഥ വ്യതിയാനം സംഭവിക്കുകയും ധ്രുവ പ്രദേശങ്ങളിൽ മഞ്ഞുരുകുകയും ചെയ്യുന്നു ഇത് അവിടെ മാത്രം കാണുന്ന പ്രത്യേക തരം ജീവജാലങ്ങളുടെ നാശത്തിനു കാരണമാകുന്നു. ഇന്നത്തെ മനുഷ്യന്റെ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം പുതുതലമുറയ്ക്ക് വലിയൊരു വെല്ലുവിളി തന്നെയാണ് ഇതിനു ഏറ്റവും വലിയ ഉദാഹരണം പെട്രോളിയം.ഇന്ന് മനുഷ്യന്റെ അമിതമായ പണത്തോടുള്ള താല്പര്യം പുഴകളുടെയും കുളങ്ങളുടെയും അന്ത്യത്തിന് അടിത്തറയായി. അമിതമായ മണൽ ഖനനം മൂലം പുഴയ്ക്കു അതിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുന്നു ഇതുകൂടാതെ പുഴകളുടെ തീരങ്ങൾ കയ്യടക്കി റിസോർട്ടുകൾ പണിയുന്നത് അതിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുന്നു. കഴിഞ്ഞ രണ്ടു വർഷക്കാലമായി കേരളീയർ അനുഭവിക്കുന്ന പ്രളയം ദുരന്തം ഒരു സൂചന മാത്രമാണ്. മനുഷ്യൻ മനുഷ്യന്റെ തന്നെ ശത്രുവായി മാറുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം ആയി മാറിക്കൊണ്ടിരിക്കുന്നു. നല്ലൊരു തലമുറയുടെ സുഖമായ നിലനിൽപിന് പരിസ്ഥിതി സംരക്ഷണം കൂടിയേ തീരൂ.....

</p>
</p><br>
{{BoxBottom1
{{BoxBottom1
| പേര്= അനഘ.എസ്.അനിൽ
| പേര്= അനഘ.എസ്.അനിൽ
വരി 20: വരി 20:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/715658...730914" എന്ന താളിൽനിന്ന് ശേഖരിച്ചത്