"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= കാത്തിരിപ്പ്       
| തലക്കെട്ട്= കാത്തിരിപ്പ്       
| color= 2         
| color= 2         
}}<center><poem><b>
ദിനകരൻ ഇല്ലാത്ത
സമയമാം വഴിയിതിൽ
ചലനമറ്റവനായ് ഇനിയുമീ മനുഷ്യൻ
കാത്തിരിക്കുന്നവൻ എന്തിനെന്നറിയാതെ
എന്തിനെന്നറിയാതെ
കാത്തിരിക്കുന്നവൻ
മാനുഷ്യാകാരം പൂണ്ടിട്ടൊരുവനെങ്കിലും ഇതു വഴി
വരുമെന്ന് വിശ്വസിച്ചവനെയും കാത്തിരിക്കുന്നു
ഇനിയുമീ മനുഷ്യൻ
നാവിൻ തുമ്പിൽ ഇറ്റുന്ന വിഷവുമായ്
ആർത്തി പൂണ്ടിരിക്കുകയാണവനുടെ ചുറ്റും നരികളും
നരികൾക്കിടയിലും നരനെ പ്രതിക്ഷിച്ചവൻ
ചലനമറ്റവനായ ഇനിയുമീ പാരിതിൽ
ഭംഗിയിൽ കാണുന്നതെല്ലമിന്നുന്നില്ല
എല്ലാ മിനുങ്ങിനും ഭംഗിയുമില്ലെ ത്രെ
പണ്ടെങ്ങോ മുത്തശ്ശി പറഞ്ഞൊരാ
പഴങ്കഥ ഓർത്തിരുന്നാവാംഅവനിനന്നാങ്ങാക്കൂ</poem></center>
{{BoxBottom1
| പേര്= അനുവിന്ദ  സാജൻ
| ക്ലാസ്സ്= 9D
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=3
}}
}}
{{verified|name=Kannankollam|തരം=കവിത}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/726962...729648" എന്ന താളിൽനിന്ന് ശേഖരിച്ചത്